വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പേവിഷ ബാധക്കെതിരായ വാക്സിനേഷനും, ലൈസൻസും എടുക്കാതെ നായകളെ വളർത്തുവാൻ പാടുള്ളതല്ല, നായ്ക്കളെ കെട്ടിയിട്ട് വളർത്തുക, വാക്സിനേഷനും, ലൈസൻസും ഇല്ലാതെ നായകളെ വളർത്തുന്നവർക്കെതിരേയും പ്രായമായ വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരേയും അഴിച്ചുവിടുന്നവർക്കെതിരേയും പിഴ...
പാലക്കാട്- ഗുരുവായൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം തടയാന്‍ നടപടി ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്. സ്വകാര്യ ബസുകള്‍ നിരീക്ഷിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ ബസിന്റെ അമിതവേഗതക്കെതിരെ യുവതി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബസുകളുടെ അമിത...
ഈ വർഷത്തെ ഞെരളത്ത് പുരസ്ക്കാരം ആശാ സുരേഷിന് ലഭിച്ചു.കേരളീയ പാട്ടു രൂപങ്ങളിൽ ശ്രദ്ധേയമായ ഒരു ക്ഷേത്രാചാര സംഗീതമാണ് സോപാന സംഗീതം. ഈ ഗാന ശൈലിയെ ക്ഷേത്ര സോപാനത്തിനു പുറത്തുള്ള വേദികളിലെത്തിച്ച് ജനകീയമാക്കിയ ആദ്യ സോപാന സംഗീതാചാര്യൻ...
തൃശൂരിൽ ശക്തൻ നഗറിൽ ശക്തൻ മാർക്കറ്റ് ജംഗ്ഷന് മുന്നിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കല്ലൂർ ബ്രഹ്മംകുളം സാംസണിന് (61) ആണ് പരിക്കേറ്റത്. വലതുകാലിന് ഗുരുതര പരിക്കേറ്റ സാംസണിനെ തൃശൂരിലെ അശ്വനി...
കോടാലി പോത്തൻചിറയിൽ പശുവിനെ പുലി കടിച്ചു കൊന്നു. കോട്ടക്കാരൻ ഷീന മനോജിൻ്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. വനാതിർത്തിയോട് ചേർന്ന പറമ്പിലാണ് ജഡം കണ്ടെത്തിയത്. നേരത്തെയും ഇവരുടെ പശുവിനെ പുലി പിടിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ആന സെപ്റ്റിക്ക്...
ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും. ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള ഹരിതമിത്രം...