വയോധികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിയെ അറസ്റ്റു ചെയ്തു. ചേലക്കര സിഐ ബാലകൃഷ്ണനും സംഘവുമാണ് ആലപ്പുഴ കുത്തിയതോട് കൈലാസ ശൈലം വീട്ടിൽ 45 വയസ്സുള്ള കൈലാസനെ തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. ചേലക്കര പഞ്ചായത്തിലെ കൊച്ചിൻ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെടുന്ന മിണാലൂർ 31-ാം ഡിവിഷൻ്റെ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭാ ഓഫീസിലും, വെബ് സൈറ്റിലും, തലപ്പിള്ളി താലൂക്ക് ഓഫീസ്, മിണാ ലൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ...
അജ്മാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ വാനിടിച്ച് തെറിപ്പിച്ചത്. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലനാണ് (51) മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു...
വടക്കാഞ്ചേരി നഗരസഭയിൽ നിന്ന് തൃശൂർ കോർപ്പറേഷനിലേക്ക് സ്ഥലം മാറി പോകുന്ന അസിസ്റ്റൻ്റ് എഞ്ചിനീയർ മഹേന്ദ്രക്ക് യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.നഗരസഭാ പ്രതിപക്ഷ നേതാവ് . കെ.അജിത്കുമാർ, ഷാളണിയിച്ചു.കൗൺസിലർമാരായ കെ.ടി. ജോയ്, ബുഷ്റ...
ആറ്റത്ര പള്ളിയിൽ മതബോധന ദിനാഘോഷവും സി. എൽ .സി മെറിറ്റ് ഡേ യും സംഘടിപ്പിച്ചു. തൃശൂർ അതിരൂപത മതബോധന ഡയറക്ടർ. ഡോ. ഫ്രാൻസീസ് ആളൂർ ഉദ്ഘാടനം ചെയ്തു. ആറ്റത്ര പള്ളി വികാരി ഫാദർ. ബെന്നി കിടങ്ങൻ...
വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. അടുത്ത മാസം 11ന് കൂട്ട അവധിയെടുക്കും. നാളെ പ്രതിഷേധദിനമാചരിക്കുമെന്നും കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് അറിയിച്ചു. കോവിഡ് കാലത്ത് ഉള്‍പ്പെടെ ഉറപ്പുനല്‍കിയ ആനുകൂല്യങ്ങള്‍...