തെരുവ് നായ്ക്കൾക്ക് പിന്നാലെ തൃശൂരിൽ നഗര മേഖലയിൽ കൂട്ടത്തോടെ കാട്ടുപ്പന്നികളും. രാമവർമപുരം മേഖലയിലാണ് കൂട്ടത്തോടെ കാട്ടുപ്പന്നികൾ ഇറങ്ങിയത്. രാവിലെയാണ് കാട്ടുപന്നിക്കൂട്ടം ജനവാസ മേഖലയിലേക്കിറങ്ങിയത്. വിദ്യാർഥികൾ സ്കൂളുകളിലേക്കുൾപ്പെടെ പോകുന്ന തിരക്കേറിയ സമയത്താണ് കാട്ടുപ്പന്നികൾ ഇറങ്ങിയത്. നഗരത്തിനോട് ചേർന്നും...
ചാലക്കുടിയിൽ വീണ്ടും ചുഴലിക്കാറ്റ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചേ നാലു മണിയോടേയാണ് സംഭവം. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരിലുമായിരുന്നു കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച്ചത്. കാറ്റിൽ നിരവധി മരങ്ങൾ...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മുണ്ടത്തിക്കോട് മണ്ഡലത്തിലെ പുതുരുത്തിയിൽ വിളംബര ജാഥ നടത്തി. മണ്ഡലംപ്രസിഡൻ്റ് എൻ.ആർ.രാധാകൃഷ്ണൻ പുതുരുത്തി സെൻ്ററിൽ പതാക ഉയർത്തിയതിന് ശേഷം നടത്തിയ വിളംബര ജാഥയ്ക്ക് ബ്ലോക്ക്...
കുടുംബ വഴക്കിനെ തുടർന്ന് അമ്മയെയും അനുജനെയും അക്രമിക്കുകയും പട്ടിക കൊണ്ട് അടിച്ച് അനുജൻ്റെ തലക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മംഗലം, മടച്ചാൻപാറ വീട്ടിൽ 46 വയസ്സുള്ള ശ്രീജിത്തിനേയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിനു...
ഹൈദരാബാദിൽ ലേലം വിളിയിൽ റെക്കോർഡ് രൂപയ്ക്ക് ഗണേശ ലഡ്ഡു വിറ്റ് പോയി. പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ടുകൊണ്ടു നടന്ന ലേലത്തിലാണ് 21 കിലോഗ്രാം ഭാരം വരുന്ന ഭീമൻ ലഡ്ഡു 24 ലക്ഷം രൂപയ്ക്ക് വിറ്റ്...
തൃശൂരില്‍ കുമ്മാട്ടിക്കൂട്ടമിറങ്ങി. കിഴക്കുംപാട്ടുകര വടക്കുംമുറി ദേശത്തിന്റേതായിരുന്നു കുമ്മാട്ടി. ഇക്കുറി, വനിതകളും കുമ്മാട്ടികളായി എത്തിയിരുന്നു.തൃശൂരിന്റെ ഓണക്കാഴ്ചകളില്‍ ഒന്നാണ് കുമ്മാട്ടി. പലദേശങ്ങളിലും കുമ്മാട്ടികള്‍ ഇറങ്ങാറുണ്ട്. കുമ്മാട്ടികളുടെ കാര്യത്തില്‍ കിഴക്കുംപാട്ടുകര ദേശക്കാര്‍ എല്ലായ്പ്പോഴും മുമ്പിലാണ്. ഇത്തവണ പെണ്കുമ്മാട്ടികളും വേഷമിട്ടിറങ്ങി. ദേഹത്തു...
എസ് എൻ ഡി പി യോഗം തലപ്പിള്ളി താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ 168-ാമത് ജയന്തി ആഘോഷം വടക്കാഞ്ചേരി മേഖലയിൽ വിപുലമായ പരിപാടികളോടെ നടന്നു. തലപ്പിള്ളി യൂണിയന്റെ കീഴിലുള്ള 50 ശാഖാ യോഗങ്ങളിലേക്കും ഗുരുദേവ...
ഒന്നിച്ചു നിൽക്കാം ഒന്നിച്ച് വളരാം നാടിൻ്റെ നന്മയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളൂർക്കര യൂണിറ്റിൻ്റെ നേതൃത്വത്തിൽ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം നടന്നു. മുള്ളൂർക്കര ഗവൺമെൻ്റ് എൽ.പി.സ്ക്കൂളിന് സമീപമുള്ള ഗ്രൗണ്ടിൽ...
തൃശ്ശൂർ തലോരിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. ഇന്ന് പുലർച്ചേ അഞ്ചു മണിയ്ക്കാണ് അപകടം നടന്നത്. തൃക്കൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെളിയത്തുപറമ്പിൽ വെട്ടുകാട് ഏഴാംകല്ല് പരേതനായ...