തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി കടപ്പുറത്ത് ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ ഇന്നു രാവിലെ ആറു മണിയോടെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. കാലത്ത് കടപ്പുറത്തെത്തിയവർചാകര കണ്ട് ആഹ്ളാദത്തിമർപ്പിലായി. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിക്കുകയും കൂടുതൽ ആളുകളെത്തി...
ദേശമംഗലംആറങ്ങോട്ടുകരയിൽ ഇന്ത്യൻ വസന്തോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും. ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള സർക്കാർ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിലാണ് ഇന്ത്യൻ വസന്തോത്സവം അരങ്ങേറുക. എഴുമങ്ങാട് എ.യു.പി.സ്കൂളിൽ വച്ചാണ് പരിപാടി നടക്കുക. ദേശമംഗലം ഗ്രാമ...
കത്തുന്ന കനല്‍ക്കണ്ണുകളും നാട് നടുങ്ങുന്ന ഗര്‍ജ്ജനവുമായി ഇന്ന് തൃശൂര്‍ നഗരം കീഴടക്കാന്‍ പുലികളിറങ്ങും. തൃശൂരിന്റെ ഹൃദയതാളവും സ്വകാര്യ അഹങ്കാരവുമായി ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന പുലിക്കളിയെ ഒരിടവേളക്ക് ശേഷം ആസ്വദിക്കാനുള്ള അത്യാവേശത്തിലാണ് നാട്. കൊവിഡ് മൂലം കഴിഞ്ഞ...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്സ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിക്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച കാലത്ത് 9 മണിക്ക് പുന്നം പറമ്പ് സ്പോർട്സ് ഗ്രിഡ് ടർഫിൽ വച്ച്...
സ്വന്തം ജീവിതത്തിൽ ഒന്നും നേടാനാകാതെ സ്വയം മെഴുകുതിരി പോലെ ഉരുകിത്തീർന്നവരാണ് പഴയകാല കലാകാരൻമാരെന്നും അക്കൂട്ടത്തിൽപ്പെട്ട വടക്കാഞ്ചേരിയുടെ ജനകീയ കലാകാരനായിരുന്നു ചിത്രകാരനായ നൂറുദ്ദീനെന്നും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശൻ പറഞ്ഞു. യുവകലാസാഹിതി സംസ്ഥാനക്കമ്മറ്റിയുടെ...
മൂവാറ്റുപുഴയ്ക്ക് സമീപം കലൂരിൽ ലോറിയിൽ കടത്തിക്കൊണ്ടു വന്ന എൺപത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പൻ, മകൻ...
അന്യ സംസ്ഥാന തൊഴിലാളി റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ പ്രദേശത്തുള്ള റെയിൽ പാളത്തിൽ ഏകദേശം 35 വയസ്സ് പ്രായമുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ...
ചിറ്റണ്ട എരിഞ്ഞിക്കൽ ക്ഷേത്ര കോമരമായിരുന്ന കണ്ടങ്ങൽ വീട്ടിൽ നാരായണൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കിടപ്പിലായിരുന്നു. 72 വർഷത്തോളമായി എരിഞ്ഞിക്കൽ ക്ഷേത്രത്തിലെ കോമരമാണ് . വടക്കാഞ്ചേരി മേഖലയിലുള്ള ഒട്ടു...