കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു.പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ...
എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധം ; ഉത്തരവിറക്കി റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധമാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നീ തസ്തികകളിൽ സ്ഥാനക്കയറ്റത്തിനായി ഇനി വില്ലേജ് സർവീസും...
കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 5.15 ഓടെ ആയിരുന്നു...
വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ. കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ,...
തൃശൂരിലെ മലയോര മേഖലകളായ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മിന്നല്‍ ചുഴലി ഉണ്ടായത്. മരങ്ങളും, ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി നശിച്ചിട്ടുണ്ട്. തോട്ടം പ്രദേശങ്ങള്‍ ആയതു കൊണ്ടു തന്നെ ഇവിടെ ഒട്ടേറെ മരങ്ങള്‍ കടപുഴകി...
ഓണത്തോടനുബന്ധിച്ച് ഉത്രാളിക്കാവിൽ ഭീമൻ പൂക്കളമൊരുക്കി. ക്ഷേത്ര ഉപദേശക സമിതിയുടേയും, യുവജന സമിതിയുടേയും നേതൃത്വത്തിലാണ് ക്ഷേത്രനടയിൽ ഭീമൻ പൂക്കളമൊരുക്കിയത്. ദേവിയെ മനസ്സിൽ സങ്കല്പിച്ച് പൂക്കൾ കൊണ്ട് അടയാള പ്പെടുത്തിയത് നാട്ടുകാരായ ബിജുവിൻ്റെയും ശ്രീരാമിൻ്റേയും, അനൂപിൻ്റേയും ശ്രമഫലമാണ്. ക്ഷേത്രത്തിൽ...