ആശുപത്രി വികസന സമിതിയുടെ നിർദ്ദേശമോ തീരുമാനമോ ഇല്ലാതെ, പുതിയ സർക്കാർ മെഡിക്കൽ കോളേജിൽ കൗണ്ടർ സ്റ്റാഫ് തസ്തിയിലേക്ക് ഇന്റര്‍വ്യൂ നടത്തിയതിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി അംഗങ്ങൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിൽ കയറി പ്രതിഷേധിച്ചു....
തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ അകമല ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം മിനിലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ നാലുമണിയോടു കൂടിയാണ് സംഭവം. മിനിലോറിയിലുണ്ടായിരുന്ന ഡ്രൈവറും, കൂടാതെ സഹായിയായി ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി...
മുള്ളൂർക്കര ആറ്റൂർ നൂറുൽഉലൂം മദ്രസ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകനുമായ റിസ്വാൻ ( എട്ടു വയസ്സ് ) ട്രെയിൻ തട്ടി മരണപ്പെട്ടു. ഇന്ന് രാവിലെ 8. 30 ന് മദ്രസ വിട്ടതിനു ശേഷം...
സാമ്പത്തിക ശാസ്ത്രത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി പുതുമ ജോയ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦ ബൂനീസിൻെറയു൦ മകളാണ്. സിവിൽ എഞ്ചിനീയയായകോതമംഗലം, കൊച്ചുപുരക്കൽ ഡാനി...
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഓട്ടുപാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഉത്രാളിക്കാവ് പരിസരത്ത് മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി. മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു.ഓട്ടുപാറ മേഖല പ്രസിഡൻ്റ്. ലിസി പ്രസാദ് അധ്യക്ഷത...
റോഡുകളിൽ പോലീസ് പരിശോധന ഊർജ്ജിതമാക്കി. മദ്യപിച്ചും, ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള വാഹന ഡ്രൈവിങ്ങ് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അമിതവേഗതയും, അലക്ഷ്യമായുള്ള വാഹന ഡ്രൈവിങ്ങും ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കും. കുറ്റക്കാർക്കെതിരെ നിയമ നടപടിസ്വീകരിക്കും. വാഹനങ്ങളിൽ ലഹരിക്കടത്ത്...