തൃക്കണായ സ്വദേശി റഷീദിന്റെ മകൻ അഫ്സലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കണായ ഗവ ജിയുപി സ്കൂളിന് പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. എളനാട് സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയാണ് അഫ്സല്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അഫ്സല്...
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഗ്രാമസഭാ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കെ.വി. നഫീസ ഉത്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...
മച്ചാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, മെമ്പർമാരായ വി.എസ്. ഷാജു , ഇ.ആർ.രാധാകൃഷ്ണൻ, വെറ്റിനറി ഡോ. വി.എൻ.അനീഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ.രാധിക...
കൊടുങ്ങല്ലൂര്‍ മുനമ്പം സ്വദേശി ഏലസാപറമ്പില് അജിലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. കോട്ടപ്പുറം പാലത്തില്‍ വെച്ച് വ്യാഴാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്രചെയ്ത അജിലിന്റെ ഭാര്യയാണ് ആദ്യം തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വാഹനം...
വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര പുഴമ്പള്ളത്ത് വീട്ടിൽ വാസുവിൻ്റെ മകൻ 40 വയസ്സുള്ള വിനേഷാണ് കഴിഞ്ഞ ദിവസം രാത്രി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് അയൽവാസിയുടെ വസതിയിൽ പാമ്പിനെ കണ്ടത് . തുടർന്ന്...
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുണ്ടങ്കോട് കോളനി നിവാസികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ നവീകരിച്ചു നൽകി ജില്ലാ പഞ്ചായത്ത്. തൃശൂർ ജില്ലാ പഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കിണർ നവീകരിച്ചത്. കിണറിന് സംരക്ഷണ ഭിത്തിയും...
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ എജീസ് ഓഫീസിനു മുന്നിൽ ധർണ്ണയും പ്രതിഷേധ മാർച്ചും നടത്തി. ‘സ്വാമിനാഥൻ കമ്മീഷൻ നടപ്പിലാക്കുക ,കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, കേരളത്തിലെ...
ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി ചാവക്കാട് “ബീച്ച് ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് നടത്തുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് 7 മണിക്ക് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം...
പടിഞ്ഞാറെ തലയ്ക്കൽ ഭാസ്ക്കരൻ്റെ മകൾ 44 വയസ്സുള്ള ദിലീനയാണ് മരിച്ചത്. ചന്ദ്രമതി അമ്മ മെമ്മോറിയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ് മരിച്ച ദിലീന. അതുൽകൃഷ്ണ മകനും, അമ്മിണി അമ്മയുമാണ്. സംസ്കാരം വ്യാഴാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ...
81 വയസ്സായിരുന്നു. വട്ടേക്കാട് നാരയണ മേനോന്റേയും മനയ്ക്കലാത്ത് ജാനകിയമ്മയുടേയും മകനാണ്. കുളമ്പിൽ വെള്ളിയാട്ട് സരളാദേവി ഭാര്യയും , പ്രീതി , പ്രിയ , പ്രേംജ എന്നിവർ മക്കളും, സത്യനേശൻ വി ജി , മനോജ് P,...