68-ാമത് നെഹ്റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറിഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്.പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ...
പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനാണ്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് അപകടം നടന്നത്. മിസ്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. രണ്ടുപേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. പ്രമുഖ വ്യവസായിയായിരുന്ന ഷപൂർജി പല്ലോൻജിയുടെ ഇളയമകനാണ്...
സമത്വ ഭിന്നശേഷി അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ജയശ്രീ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ. പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമത്വ ഭിന്നശേഷി ജില്ലാ പ്രസിഡൻ്റ്. ഇ രാമൻകുട്ടി അദ്ധ്യക്ഷത...
ഷൊർണൂർ നഗരസഭ ഓഫീസിൽ ജപ്തി നടപടി. നഗരസഭയിലെ പാത നിർമാണ കരാറുകാരന് മുഴുവൻ തുകയും നൽകാത്തതിന്റെ പേരിലാണ് ഒറ്റപ്പാലം കോടതി ഇടപെടല്‍.നഗരസഭ ഓഫീസിലെ പത്ത് കമ്പ്യൂട്ടറുകൾ, എട്ട് മേശ, നാല് കസേര എന്നിവയാണ് കോടതി ജപ്തി...
മാഗ്സസെ പുരസ്കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു.നിപ, കൊവിഡ് പ്രതിരോധ...
ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം. മത്സ്യസംസ്കരണത്തിനുകൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാനാണ് സഹായം. ഇതിനായി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ സഹകരണ വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി അമിത്ഷാ മത്സ്യഫെഡിന് നിർദ്ദേശം നൽകി. മത്സ്യഫെഡിന്...
ദുബായിൽ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ (34) ആണ് മരിച്ചത്. തുംറൈത്തിനും സലാലക്കും ഇടയിൽ...