ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടിനു തമിഴ്നാട്ടിലെ 9 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കൽപട്ട്, കാഞ്ചിപുരം, തിരുവള്ളൂർ, ഈറോഡ്, ചെന്നൈ, കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലാണ് തിരുവോണത്തിന് അവധി പ്രഖ്യാപിച്ചത്.
ജാതി- മത ഭേദമന്യേയുള്ള ഒട്ടേറെപേർക്ക് മാനസിക ശാന്തി പകർന്ന് നൽകുന്ന മതേതര സംഗമകേന്ദ്രമാണ് കരുമത്ര ആരോഗ്യ മാതാ ദൈവാലയമെന്ന് ആലത്തൂർ എം പി.രമ്യ ഹരിദാസ് പറഞ്ഞു. സെപ്തംബർ ഏഴ്, എട്ട് തിയ്യതികളിൽ നടക്കുന്ന കരുമത്ര പരിശുദ്ധ...
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎം സച്ചിൻദേവ് എംഎൽഎയും വിവാഹിതരായി. എകെജി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
തൃശൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. ട്രാക്ക് പരിശോധനയ്ക്കിടെയാണ് ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചത്. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടേയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നത്തിനും ഇടയിലാണ് അപകടം...
നാടക പ്രവര്‍ത്തകനും അധ്യാപകനുമായരാമചന്ദ്രന് മൊകേരി അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍, ഗലീലിയോ,...
നാട്യശ്രീ പുരസ്ക്കാരത്തിന് അർഹനായി വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി . മലപ്പുറത്തുള്ള നൃത്താജ്ഞലി സ്ക്കൂൾ ഓഫ് ആർട്സ് ഏർപ്പെടുത്തിയ 2022 ലെ നാട്യശ്രീ പുരസ്ക്കാരമാണ് കുമരനെല്ലൂർ സ്വദേശിയും, നൃത്ത അധ്യാപക നുമായ ഫ്രാൻസിസ് വടക്കന്‍ ലഭിച്ചത്. മലപ്പുറം...
ഓണം വാരാഘോഷത്തിന് സെപ്റ്റംബർ ആറുമുതൽ തുടക്കമാകും. … സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ 12 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് തിരുവന ന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. 32...