മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. നായയില്‍ നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വയസ്സായ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ...
ടെന്നീസില്‍ നിന്ന് സെറീന വില്യംസ് വിരമിച്ചു. 23 ഗ്രാന്സ്ലാമുകള് നേടിയ താരം കൂടിയാണ് സെറീന. ഓസ്ട്രേലിയയുടെ അജ്ല ടോമില്‍ ജനോവിക്കിനോട് പൊരുതിത്തോറ്റാണ് മമ്മ സ്മാഷിന്റെ മടക്കം. ആദ്യ സെറ്റ് അജ്ല നേടിയെങ്കിലും രണ്ടാം സെറ്റിലാണ് സെറീനയുടെ...
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ . തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശ് (23) നെയാണ് കുന്നംകുളം പോക്സോ...
ഇന്ന് രാവിലെ 7.45 ഓടു കൂടിയാണ് സംഭവം. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന പട്ടണത്ത് വീട്ടിൽ 46 വയസ്സുള്ള മോഹൻ ദാസ് , 30 വയസ്സുള്ള സുധീന, 12 വയസ്സുള്ള...
മൂന്നുദിനങ്ങളിലായി നടക്കുന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ ചിരാത് ക്യാമ്പിന് ആറ്റൂർ അറഫാ സ്കൂളിൽ തുടക്കമായി. ചെറുതുരുത്തി പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രാവിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പാസിങ് ഔട്ട് പരേഡ്...