ഫുഡ് സേഫ്റ്റി വകുപ്പും,ലീഗൽ മെട്രോളജി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഓണത്തിനോടനുബന്ധിച്ച് പരിശോധന നടത്തി. വടക്കാഞ്ചേരി , അത്താണി എന്നിവിടങ്ങളിലെ ഹോട്ടൽ ,പച്ചക്കറിക്കടകൾ, ബേക്കറികൾ ,പലചരക്കു കടകൾ ,...
ഓണഘോഷ പരിപാടികളോടനുബന്ധിച്ച് മെഗാ പൂക്കളമൊരുക്കി അമ്പലപുരം ദേശ വിദ്യാലയം യു പി സ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ഡിവിഷൻ കൗൺസിലർ .ഉഷാ രവി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ. ടി.എൻ. ലളിത, അധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രധാന കവാടത്തിനു...
എം.എൽ എ ഓഫീസിൽ വച്ച് സേവ്യർ ചിറ്റലപ്പിള്ളി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ക്ലബ്ബ് പ്രസിഡണ്ട് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട ഗവൺമെൻ്റ് ഓഫീസുകളെ കേന്ദ്രീകരിച്ച് മാത്രം നടന്ന ക്യാമ്പിൽ നൂറ്റിമൂന്ന് പേർക്ക് പ്രമേഹ...
വടക്കാഞ്ചേരി നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട അനുഭവമായി.നഗരസഭയുടേയും, സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുന്നംകുളത്തെ സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ...
വടക്കാഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, ,സ്കിറ്റ് ,നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി ,കസേരകളി ,ഉറിയടി എന്നിവ ഉണ്ടായി. തുടർന്ന് വിഭവസമൃദ്ധമായ...
എരുമപ്പെട്ടി എൻ എസ് എസ് കരയോഗം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ ഓണം വിപണന മേളയ്ക്ക് തുടക്കമായി. എമക്കപ്പട്ടി കരയോഗം ഹാളിൽ തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം...
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ തലപ്പിള്ളി താലൂക്ക് ഓണം ഫെയറിന് തുടക്കമായി. വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ. പി.എൻ....
ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ ജില്ലാതല ഉദ്ഘാടനം നടന്നു. അത്താണി മേഖലയിൽ നടന്നപരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ അത്താണി മേഖല...