ചേലക്കര ഗ്രാമപഞ്ചായത്തിലെ കളപ്പാറ മങ്ങാട് മങ്ങാരത്തിൽ വീട്ടിൽ ചാക്കോയുടെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്ന് പുലർച്ചേ ആന ഇറങ്ങിയത്. തോട്ടത്തിലുണ്ടായിരുന്ന രണ്ടുവർഷം പ്രായമായ കവുങ്ങിൻ തൈകളെല്ലാം പിഴുതു നശിപ്പിച്ച നിലയിലായിരുന്നു. കാൽപ്പാദം കണ്ടിട്ട് ഒന്നിലധികം ആനകളുള്ളതായി ചാക്കോ...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഓണം ഫെസ്റ്റിനോടനുബന്ധിച്ച്ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു. ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട്മത്സരം ഡൽഹിയിൽ നടന്ന ദേശീയ സെറിബ്രൾ പാൾസി ബാധിച്ചവരുടെ ഫുട്ബോൾ മത്സരത്തിൽ കേരളാ ടീമിൽ അംഗമായിരുന്ന വീരോലിപ്പാടം സ്വദേശി...
എന്‍ സി പി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനായി പി.സി.ചാക്കോയും പ്രസിഡന്റ് സ്ഥാനത്തേക്കുമത്സരിക്കാന് തോമസ്.കെ തോമസ് എംഎല്‍എയും രംഗത്തെത്തുന്നതോടെ എന്‍ സി പി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വാശിയേറും. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ ചാക്കോപക്ഷത്തിനു പല ജില്ലകളിലും...