ആമ്പല്ലൂര്‍ കുണ്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഉപദേവത വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാലകളാണ് മോഷണം പോയത്.
വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിൽ ഓണച്ചന്തക്ക് തുടക്കമായി. ഹെഡ് ഓഫീസിൽ വിതരണോൽഘാടനം ചലച്ചിത്രകാരനും, എഴുത്തുകാരനുമായ റഷീദ് പാറയ്ക്കൽ നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് ബിബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയില്‍ ബൈക്കുമായെത്തി യുവാവിന്റെ പരാക്രമം. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെ എത്തുകയായിരുന്നു. കണ്ടാണശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ സുബ്രഹ്മണ്യന് മകന് പ്രണവ്...
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലം രാജ്യത്ത് വിവിധ പരിപാടികൾ നടന്നിരുന്നു. ഈ ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 10 ന് ഗവ. ഗേൾസ് ഹൈസ്കൂളിലെ സാമൂഹ്യ...