നമ്മുടെ ജീവിത വഴികളിൽ വന്നുഭവിക്കുന്ന വിഘ്നങ്ങൾ നീക്കി ഐശ്വര്യവും, നേർവഴിയും പ്രദാനം ചെയ്യുന്നതിനു വേണ്ടി വിശ്വഹിന്ദു പരിഷത്തിൻ്റേയും, ഗണേശോൽസവ സമിതിയുടേയും നേതൃത്വത്തിൽ വിനായക ചതുർത്ഥി ദിനം വടക്കാഞ്ചേരി മേഖലയിൽ വിവിധ പരിപാടി കളോടെ ആഘോഷിക്കും. വടക്കാഞ്ചേരി...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ 241 വിഭവങ്ങളുമായി അത്തം ദിനത്തില്‍ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചോറും സമ്പാറും വിവിധ തരം കറികളും പായസങ്ങളും വറവുമടക്കം ഗംഭീര സദ്യ ഒരുക്കിയത്. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന...
തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ് വനിതാസമാജ യൂണിയന്റേയും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ തിരുവോണദിനത്തോടനുബന്ധിച്ച് 04.09.2022 ഞായറാഴ്ച രാവിലെ 10 മണിക്ക് താലൂക്ക് യൂണിയന് ആസ്ഥാനത്തു വെച്ച് പൂക്കളമത്സരം നടത്തുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക്...
ജനങ്ങളെ വലച്ച് എങ്കക്കാട് റെയിൽവേ ഗേയ്റ്റ്. അറ്റകുറ്റപണികൾക്കായി ഇന്ന് രാവിലെ 8 മണി മുതൽ ഒന്നാം തിയ്യതി രാത്രി 8 മണി വരേ അടഞ്ഞു കിടക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാലങ്ങളോളമായി ഇവിടുത്തെ നാട്ടുകാർ ഈ...
പുന്നംപറമ്പ്: കാര്യാട് ചെറിയാംപറമ്പിൽ വീട്ടിൽ പരേതനായ സ്ക്കറിയ മകൻ സി.എസ്. ഔസേഫ് (ബേബി മാസ്റ്റർ 65) അന്തരിച്ചു.റിട്ട. ജില്ലാ സഹകരണ ബാങ്ക് എക്സി.ഓഫീസറായിരുന്നു). സംസ്ക്കാരം നാളെ വൈകീട്ട് 4.30ന് മച്ചാട് സെൻ്റ് ആൻ്റണീസ് പള്ളിയിൽ ....
മുള്ളൂർക്കര കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുൽഘാടനം നടന്നു. മുള്ളൂർക്കരപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു....