ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ പാർട്ടി പതാക ഉയർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ പാർട്ടിയുടെ 138 മത് ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു....
തൃശൂര്‍ പേരാമംഗലത്ത് പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പുറ്റേക്കര സ്വദേശി വലിയപുരയ്ക്കല്‍ അരുണ്‍കുമാര്‍ (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇടവഴിയില്‍ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്....
തൃശൂർ നഗരത്തിൽ ബോൺ നത്താലെ ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 2 മുതൽ രാത്രി 9.30 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും സ്വരാജ് റൗണ്ടിൽ പാർക്കിങ്ങ് നിരോധനവും ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ ചൊവ്വാഴ്ച രാവിലെ 5...
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അഞ്ജാതൻ ബസിടിച്ചു മരിച്ചത് . മധ്യവയസ്ക്കനായ ഇയാൾ ബസ്സിനു മുന്നിലേക്ക് ചാടിയതാണെന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറയുന്നു.
അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കൾ ചാവക്കാട് എക്സെെസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. ചാവക്കാട് എക്സൈസും കമ്മീഷണർ സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. തൃശ്ശൂര്‍ മുല്ലശേരി പേനകം...
ആക്ടസ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ വാർഷിക സമ്മേളനത്തിനോടനുബന്ധിച്ച് സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് കേക്ക് ആക്ടസ് EC അംഗം സുഫൈജാ ഇസ്മായിൽ സ്നേഹാലയം ആന്റണിയ്ക്ക് കൈമാറി. വടക്കാഞ്ചേരി ജില്ലാ ആശുപത്രി, NSS വോളന്റിയർ ക്യാമ്പ് എന്നിവിടങ്ങളിലും കേക്ക്...
സംഭവത്തിൽ കേസെടുത്ത തൃശൂർ സൈബർ പൊലീസ് അരിമ്പൂർ സ്വദേശികളായ 2 പേരെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ സെർവറിൽ വന്ന വീഴ്ചയാണ് പണം മാറി വരാൻ കാരണം. സ്വന്തം ബാങ്ക് അക്കൗണ്ടിൽ തങ്ങൾ അറിയാതെ കോടികൾ ഒഴുകിയെത്തിയപ്പോൾ...
വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്നേഹം തൃശൂര്‍’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും തൃശൂര്‍ സംഗീത നാടക...
മിണാലൂർ പഴയ റെയിൽവേ ഗേറ്റിന് സമീപമായി റെയിൽവേ ട്രാക്കി നോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. വടക്കാഞ്ചേരി...
തെക്കുംകര ഗ്രാമപഞ്ചായത്ത് കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ 12-മത് ചരമവാർഷികത്തോടനുബന്ധിച്ച് മഹാത്മ സംഘം ഓഫീസിൽ ലീഡറുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും തുർന്ന് ലീഡർ...