എസ് എൻ ഡി പി യോഗം വേലൂർ ശാഖയുടെ വാർഷിക പൊതുയോഗം വേലൂർകാരങ്ങേൽ ഓഡിറ്റോറിയത്തിൽ നടന്നു. എസ്എൻഡിപി തലപ്പിള്ളി യൂണിയൻ സെക്രട്ടറി രാജേഷ്.ടി ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് എം.എസ് ധർമ്മരാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ...
മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു.37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായിരുന്നു. കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്.കുറച്ചു നാളായി...
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയാ സമ്മേളനം .പന്നിത്തടം കെ.കെ. ജാനകി നഗർ എന്നു നാമകരണം ചെയ്ത സുഹറ ഓഡിറ്റോറിയത്തിൽ നടന്നു.മഹിള അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം എൻ .സുകന്യ ഉത്ഘാടനം ചെയ്തു. കർമ്മല...
വടക്കാഞ്ചേരി :ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിലെ എൻസിസിവിഭാഗവും വുമൺ സെല്ലും സംയുക്തമായി പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ.ഗീത.പി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന...
എറണാകുളം : ജോലി ചെയ്ത വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. ആരക്കുഴ പെരുമ്ബല്ലൂര് സ്വദേശി നാല്‍പ്പത്തിയൊന്നുകാരിയായ ആശയാണ് പിടിയിലായത്.പുത്തന്‍കുരിശ് പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്....
ബിഎംഎസ്സിൻ്റെ നേതൃത്വത്തിലുള്ള തൃശ്ശൂർജില്ലാ മോട്ടോർ ഏൻ്റ് എഞ്ചിനീയറിംഗ് മസ്ദൂർ സംഘ് വടക്കാഞ്ചേരി മേഖലയിൽ ഉൾപ്പെടുന്ന വടക്കാഞ്ചേരി-കുന്നംകുളം ബസ്സ് റൂട്ടിലെ തൊഴിലാളികളുടെ സമ്മേളനം നെല്ലുവായ് വായനശാല ഹാളിൽ നടന്നു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് കൊടുങ്ങല്ലൂർ...
യൂത്ത് കോൺഗ്രസ്സ് കരുമത്ര ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വോട്ടർ ഐ.ഡി കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു. മഹാത്മ യുവജന സംഘം ഓഫീസിൽ നടന്ന പരിപാടിഅമ്പലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പി. ജെ.രാജു ഉദ്ഘാടനം ചെയ്തു.....