രാജ്യത്തെ ആദ്യത്തെ ത്രീ-ഡിപ്രിൻ്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ ആരംഭിക്കുന്നു. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാകും. ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്നോളജി പ്രൊമോഷന് കൗണ്‍സില്‍ ആണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡിന്...
വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറും അസി. പ്രിസൺ ഓഫിസറും തമ്മിൽ ഏറ്റുമുട്ടി. ചവിട്ടേറ്റു കാലിന്റെ അസ്ഥിപൊട്ടിയ നിലയിൽ പ്രിസൺ ഓഫിസർ ടി.ഡി. അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ഇടിയേറ്റു മൂക്കിന്റെ...
കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ദേശമംഗലം യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.ദേശമംഗലം യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന പൊതുയോഗം വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡൻറ് ജി.ഹരിദാസ് ഉദ്ഘാടനം...
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരുക്ക്. കരുവന്നൂർ ചിറമ്മൽ വീട്ടിൽ ജസ്റ്റിൻ പൗലോസിന് (42) ആണ് പരുക്കേറ്റത്. സ്കൂട്ടർ പൂർണമായും തകർന്നു. തൃശൂർ അശ്വനി ആശുപത്രിക്ക് സമീപമാണ് അപകടം....
ദേശമംഗലത്ത് നിന്ന് കാട്ടുപന്നിയെ കുടുക്കിട്ട് പിടിച്ച് ഇറച്ചിയാക്കിയ മധ്യവയസ്ക്കനെ ചെറുതുരുത്തി പോലീസ് പിടികൂടി. പുങ്കുഴി മുണ്ടത്ത് നാണു മകൻ രവിയെയാണ് ഇന്ന് പുലർച്ചേ പിടികൂടിയത് . പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസെടുത്ത് പ്രതിയെ കോടതിയിൽ...