കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക്...
തൃശൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്.ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മകന് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകന് പൊലീസ്...
നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയര്മാന് പി.എന്‍.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.ഷൊര്‍ണ്ണൂര്‍ – ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഓട്ടുപാറ ബസ് സ്റ്റാന്റിലേയ്ക്ക് കയറാതെ ബസ് സ്റ്റാന്റിനു മുന്നില്‍ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.ഷൊര്‍ണ്ണൂര്‍...
വടക്കാഞ്ചേരി നഗരസഭയുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപ പദ്ധതിക്ക് നഗരസഭാ കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ആകെ 1.5 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 91 കുടുംബങ്ങളാണ് അതിദാരിദ്ര്യ മൈക്രോപ്ലാനിലുള്ളത്....
കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ എത്തിച്ച ടൂത്ത് പേസ്റ്റാണ് പോലീസ് പിടികൂടിയത്. മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളിൽ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ്...
അകമല ഭാരതീയ വിദ്യാഭവൻസ് എസ്.രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്ക്കൂളിൽ സമന്വയ 2022 ന് തുടക്കമായി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.ഷീല ഭദ്രദീപം കൊളുത്തി ഉത്ഘാടന കർമ്മം നിർവ്വഹിക്കുകയും, മുഖ്യാതിഥിയായി പങ്കെടുക്കുകയും...
വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് വരണാധികാരി അഡ്വ: കൃഷ്ണമോഹനൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡണ്ടായി പ്രശാന്ത് കോക്കൂരിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നും സംസ്ഥാന സമിതിയിലേക്ക് മനോജ് കടമ്പാട്ട്, സി.കെ...