കാഹള കേളി എന്ന പേരിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കൊമ്പ് വാദ്യത്തിൽ പ്രശസ്ത യുവ കൊമ്പ് കലാകാരനും ഗുരുവായൂർ ക്ഷേത്രത്തിലെ മദ്ദളം അടിയന്തര പ്രവർത്തിക്കാരനുമായ മച്ചാട് പത്മകുമാറും, കലാകാരൻ കൊരട്ടിക്കര ബാബുവും, ഇലത്താളം കലാകാരനായ...
തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റേയും, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ വനിതാ സ്വയം സഹായ സംഘ ത്തിന്റെ കൂട്ടായ്മയിൽ വടക്കാഞ്ചേരി എൻ.എസ്.എസ് ബിൽഡിങ്ങിൽ തൂശനില മിനി കഫേ ആരംഭിച്ചു. മിനി കഫേയുടെ ഉദ്ഘാടനം കേരള...
ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ നാല് പവന്റെ സ്വര്‍ണമാല പൊട്ടിച്ചു . ചിയ്യാരം തെക്കേപുരയ്ക്കല്‍ ഭാസ്കരന്റെ ഭാര്യ ഷീജയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിയ്യാരം കരുവാന്മൂലക്ക് സമീപമാണ് സംഭവം.തറവാട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഷീജയുടെ എതിര്‍വശത്തുകൂടി വന്ന മോഷ്ടാവ്...
വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്ക്കൂൾ പ്രിൻസിപ്പൽ എസ്.പ്രമോദ് ഭദ്രദീപം തെളിയിച്ച്...
കൊച്ചിന് ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന ഓണം-നവരാത്രി പ്രദര്‍ശനം വടക്കുനാഥ ക്ഷേത്രമൈതാനിയില്‍ സെപ്തംബര്‍ രണ്ടുമുതല്‍ ഒക്ടോബർ 24വരെ സംഘടിപ്പിക്കുമെന്ന് ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അമൃത്നാഥ് യാത്രയുടെ നിര്‍വൃതി അനുഭവവേദ്യമാക്കാവുന്ന തരത്തിലാണ് പവലിയന് ഒരുക്കുന്നത്. അമൃതനാഥ്...