തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം. മുതുവറയിൽ രാവിലെയാണ് അപകടം. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50) കാലിലൂടെയാണ് ബസ് കയറിയിറങ്ങി ചതഞ്ഞരഞ്ഞത്. ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരനെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുമരാമത്ത്...
തെക്കുംകര ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വാഴാനിഓണം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശന കർമ്മം തെക്കുംകര ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാഴാനി ഓണം ഫെസ്റ്റ് സംഘാടക സമിതി വർക്കിങ് ചെയർമാനുമായ...
കരുമത്ര മഹാത്മാ യുവജന സംഘം ഓഫീസിൽ വച്ച് ആഗസ്റ്റ് 28 ഞായറാഴ്ച കാലത്ത് 8 മണി മുതൽ വൈകീട്ട് 5 മണി വരെ ഓഫീസിൽ നേരിട്ടെത്തി ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പതിനേഴ് വയസ്സ് പൂർത്തിയായവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ...
ഉത്സവകാലത്തോടനുബന്ധിച്ച് ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം എന്ന സങ്കല്പത്തിന്റെ നിർവഹണത്തിനായി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിലെ ഇടപാടുകാർക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷി വകുപ്പുമായി സഹകരിച്ചു കൊണ്ടാണ് ഈ വിതരണം നടപ്പിലാക്കിയത് .സംഘത്തിന്റെ ഹെഡ്...
കുന്നംകുളം കിഴൂരില്‍ ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൾ, പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിവ്യത്യാസം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ലെന്നും...
യുവാവിൻ്റെ ബൈക്കിൽ പന്നിപ്പടക്കം വച്ചുകെട്ടി ക്രൂരത