യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ. കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു....
തിരുവില്വാമല ക്ഷീര വികസന വകുപ്പ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകൾ, ക്ഷീര കർഷക സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകസംഗമവും, പട്ടിപ്പറമ്പ് ക്ഷീര സംഘത്തിലെ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനവും ആലത്തൂർ...
തീരദേശ ജനതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട കത്തീഡ്രൽ കെ സി വൈ എമ്മിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം നടന്നു. കത്തീഡ്രൽ വികാരി ഫാദർ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു...
തൃശൂരിൽ കെ.എസ്.ആര്.ടി.സി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിലായി. കുന്നംകുളം സ്വദേശി യാനി (30 ) ആണ് അറസ്റ്റിലായത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് ഇയാൾ. കഴിഞ്ഞ ഒരാഴ്ചയായി തൃശൂർ സംസ്ഥാന പാതയിൽ മുണ്ടൂർ, മുണ്ടൂർ മഠം,...
ചേലക്കര :ദളിത് യുവജന ഫെഡറേഷൻ (ഡെമോക്രാറ്റിക് )സംസ്ഥാന പ്രസിഡണ്ട് എ. രതീഷ് സി പി ഐയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.ഒരു വർഷക്കാലം നീണ്ടുനിന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി കേരള ദളിത് യുവജന...
തെക്കുംകര കൃഷിഭവൻ്റെ നേതൃത്വത്തിലുള്ള കേറ്റിപാടം പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. 2022- 23 വർഷത്തിൽ നല്ല രീതിയിൽ വിരിപ്പ് കൃഷി ചെയ്ത പാടശേഖരങ്ങളിലൊന്നാണ് കേറ്റി പാടം പാടശേഖരം. ഈ വർഷം കർഷക ദിനത്തിൽ ഏറ്റവും നല്ല പാടശേഖരത്തിനുള്ള...
ഇന്ന് പുലർച്ചെ തൃശ്ശൂർ-ഷൊര്‍ണൂര്‍ സംസ്ഥാനപാത ഓട്ടുപാറ സലഫി പള്ളിക്കു സമീപമാണ് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇയാളെ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ...
സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി. ഇതിന് മുൻപ് ഓഗസ്റ്റ് 18ന് പവന് 80 രൂപയും...