2023 വർഷത്തെ ബഹുവർണ്ണ കലണ്ടർ തയ്യാറാക്കുന്നതിലേക്കായി വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം അവരുടെ ഇടപാടുകാരിൽ നിന്നും പെയിന്റിംഗുകൾ ക്ഷണിക്കുന്നു. ഇടപാടുകാരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മൗലിക രചനകൾ ആയിരിക്കും സ്വീകരിക്കുക. ലഭ്യമായ സൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത...
സ്വകാര്യ ബസുകൾക്കെതിരെ തൃശൂരില്‍ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. മദ്യപിച്ച് വാഹനമോടിച്ച ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്ടർമാരും കസ്റ്റഡിയിലായി. സ്വകാര്യ ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ആറുമണി മുതൽ ആയിരുന്നു പരിശോധന. തൃശൂർ നഗരത്തിലെ വടക്കേ ബസ്...
ഷൊർണൂർ- തൃശ്ശൂർ സംസ്ഥാനപാതയിൽ ഓട്ടുപാറ സലഫി പള്ളിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ 4.30 തോടുകൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ തൊടുപുഴ സ്വദേശിയായ 44 വയസ്സുള്ള ബിനോജിന് ഗുരുതരമായി പരിക്കേറ്റു....
പാർളിക്കാട് മാരുതി വാഗണർ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ദമ്പതികൾക്ക് പരുക്ക്. എങ്കക്കാട് മുളക്കൽ വീട്ടിൽ ലാൽ ബാബു ഫ്രാൻസിസ്, ഭാര്യ ആൽസി എന്നിവർക്കാണ് പരുക്കേറ്റത്.വടക്കാഞ്ചേരിയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ്...
ഉത്രാളികാവ് പൂരം വടക്കാഞ്ചേരി ദേശം ദേശത്തിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.C.K സുരേഷ് കുമാറിൻ്റെ മകൾ C.S.ഗോപിക, പ്രമോദ് മാഷിൻ്റെ മകൾ P.ആദ്രിജ, A.S . ബാല ചന്ദ്രൻ്റെ മകൾ അഞ്ജനA.B,...
ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് മുന്നോടിയായി വടക്കാഞ്ചേരി ഏരിയാ തല സംഘാടക സമിതി രൂപീകരണ യോഗം കേരളവർമ്മ പൊതു വായനശാല ഹാളിൽ നടന്നു. ബാലസംഘം ജില്ലാ കൺവീനർ എസ് ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു....