തിരുവനന്തപുരം നഗരൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. നഗരൂര്‍ സ്വദേശി പ്രദീപ്, മകന് ശ്രീദേവ് (8) എന്നിവരാണ് മരിച്ചത്.പള്ളിക്കല്‍ മടവൂര്‍ സ്വദേശികളായ ഷിറാസ്, ജാഫര്‍ഖാന്‍ എന്നിവരാണ്...
അന്തർ ദേശീയ ലയൺസ് ക്ലബ്ബ് പദ്ധതികളിലൊന്നായ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അകമല പൊതുകുളത്തിനു സമീപം പൂന്തോട്ട നിർമ്മാണത്തിന് തുടക്കമായി. സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ പോഷക സംഘടനകളായ ലിയൊ ക്ലബ്ബ്,...
ചെറുതുരുത്തിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം.ചെറുതുരുത്തി താഴപ്ര സ്വദേശി രാമചന്ദ്രൻ്റ വീടാണ് കഴിഞ്ഞ ദിവസം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.രാമചന്ദ്രനും ഭാര്യയും വെള്ളിയാഴ്ച ചികിത്സാർത്ഥം കോയമ്പത്തൂരിലേക്ക് പോയിരിക്കുകയായിരുന്നു.ഇന്നലെ വീട് വൃത്തിയാക്കാൻ എത്തിയ ജോലിക്കാരിയാണ് വീടിൻ്റെ മുൻ വാതിൽ...
വടക്കാഞ്ചേരി അഖില കേരള എഴുത്തച്ഛൻ സമാജം മേലേതിൽ കുഞ്ചിഅമ്മ സ്മാരക കാര്യാലയത്തിൻ്റെ തറക്കല്ലിടൽ കർമ്മം നടന്നു. ചടങ്ങ് നഗരസഭാ ചെയർമാൻ. പിൻ.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേലേതിൽ വിജയൻ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.മേലേതിൽ വിജയൻ സമാജത്തിന്...
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹരിതകർമ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സി ഐ ടി യു ‘ ജനറൽ വർക്കേഴ്സ് യൂണിയൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം വടക്കാഞ്ചേരി കേരളവർമ്മാ പൊതു...