അന്തർ ദേശീയ ലയൺസ് ക്ലബ്ബ് പദ്ധതികളിലൊന്നായ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അകമല പൊതുകുളത്തിനു സമീപം പൂന്തോട്ട നിർമ്മാണത്തിന് തുടക്കമായി. സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ പോഷക സംഘടനകളായ ലിയൊ ക്ലബ്ബ്,...
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ വടക്കേക്കാട് എം ആൻഡ് ടി ഹാളിൽ ചേർന്ന നേതൃകൺവെൻഷനാണ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ അവസാനിച്ചത്. ടി.എൻ പ്രതാപൻ എം.പിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ഒരുകൂട്ടം പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു....
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി .കെ . രാധാകൃഷ്ണൻ, ഉദ്ഘാടനം ചെയ്യുകയും പുഞ്ചിരിയുടെ കെ.കെ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരത്തിന് അർഹനായ കെ.എസ് ശങ്കരനെ ചടങ്ങിൽ വച്ച് പുരസ്ക്കാരം നൽകി അനുമോദിക്കുകയും...
സംസ്ഥാന സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ കുന്ദംകുളം തലപ്പിള്ളി, താലൂക്കുകളിൽ നിന്ന് 2020-21 വർഷത്തെ പ്രവർത്തന മികവിനുള്ള പെർഫോമൻസ് അവാർഡ് നേടിയ സഹകരണ സംഘങ്ങളെ അനുമോദിച്ചു. തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി...
കഴിഞ്ഞ ദിവസം ആര്യംപാടം പുതുരുത്തി മേഖലയില്‍ മനുഷ്യരേയും, വളര്‍ത്തുമൃഗങ്ങളെയും ഒരു വന്യജീവി കടിച്ച് പരുക്കേല്‍പ്പിച്ചു എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്മാൻ പി.എൻ സുരേന്ദ്രൻ്റെ ഇടപെടലിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും, ആരോഗ്യവകുപ്പും., സമയബന്ധിതമായി നടപടി സ്വീകരിച്ചു...
വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തി, തിരുത്തി പറമ്പ് ,പാർളിക്കാട് മേഖലകളിൽ രണ്ട് ദിവസമായി വന്യജീവി എന്ന് സംശയിക്കുന്ന മൃഗം മനുഷ്യരെയും, മൃഗങ്ങളെയും കടിക്കുകയും പരുക്കേറ്റവർ ചികിത്സ തേടുകയും ചെയ്തു . മരണമടഞ്ഞ വന്യജീവിയെ പോസ്റ്റ്മോർട്ടം പോലും ഇല്ലാതെയാണ്...
കോൺഗ്രസ്സ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുരേഷ്...
ബോബി ജോസിന്റെ പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദൻ...