മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ നിർമൽ...
തൃശ്ശൂർ ടൗണിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്നിരുന്ന നടത്തറ സ്വദേശി ചിങ്ങൻ സിജോയെ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സിജോയുടെ വീട് റെയ്ഡ് ചെയ്തതിനെ തുടർന്ന്...
ദേശീയപാത മണ്ണുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനോ(36) ആണ് മരിച്ചത്. പരിക്കേറ്റ മുടിക്കോട് കാരയിൽ സുഭാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. മുടിക്കോട് സെന്ററിൽ ഇന്നലെ...
ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടിന് തുടക്കമായി. ധനുമാസത്തിലെ തിരുവാതിര വരെ കളമെഴുത്ത് പാട്ട് ക്ഷേത്രത്തിൽ നടക്കും. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പൈങ്കുളം ഹരിദാസ് കുറുപ്പ് പാട്ടിന് കൂറയിടൽ ചടങ്ങ് നടത്തി....
ഇന്ന് പുലർച്ചേ നാലുമണിയോടേയാണ് സംഭവം കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ദോസ്ത് എന്ന പേരിലുള്ള മിനിലോറിയാണ് നിയന്ത്രണം വിട്ടു കാഞ്ഞിരക്കോട് ഷാപ്പുംപടിക്ക് സമീപം മദീന ഗ്ലാസ് ഹൗസിന് മുന്നിൽ മറിഞ്ഞത് . തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് വീട്ടുസാധനങ്ങളുമായി...