തൃശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ പഴയ നാഴിക മണി വീണ്ടും സമയം ഓർമപ്പെടുത്തി നാദം മുഴക്കും. ഇന്ന് രാവിലെ എട്ടിന് നവീകരിച്ച നാഴിക മണി ക്ഷേത്രത്തിൽ സമർപ്പിച്ചു. ക്ഷേത്രം തുറക്കുന്ന പുലർച്ചെ മൂന്ന് മുതൽ മണിക്കൂറുകൾ...
ചേലക്കര നിയോജക മണ്ഡലം ജൽ ജീവൻ മിഷൻ അവലോകന യോഗം മന്ത്രി കെ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്നു. ആഗസ്റ്റ് 25 നകം വാർഡ് തലത്തിൽ ഓരോ വീടുകളിലെയും നിലവിലെ വെള്ളത്തിൻ്റെ...
റാഞ്ചി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ഹര് ഘര്‍ തിരംഗ ക്യാമ്ബയിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ഞായറാഴ്ച രാത്രി എഴ് മണിയോടെ ജാര്‍ഖണ്ഡിലെ കാങ്കേയിലാണ് സംഭവം....
ഇന്ന് ഉച്ചക്ക് 2 മണിയോടെ വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ സ്റ്റേനോ റൂo പരിസരത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വിവരം അറിയിച്ചതിനേത്തുടർന്ന് വരവൂരിലുള്ള പാമ്പ്പിടുത്തക്കാരനായ സുബ്രഹ്മണ്യൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും പൂങ്ങോട് ഫോറസ്റ്റ്...
മതപഠനത്തിനെത്തിയ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിലായി. തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി ബഷീര്‍ സഖാഫി...