വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 നാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽ നിന്നും എരുമപെട്ടിയിൽ നിന്നും എത്തിയ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ...
ഭാരതത്തിന്റെ തനത് വൈദ്യശാസ്ത്രമായ ആയുർവേദം ലോകമെമ്പാടും വിശേഷിച്ച് സ്വിറ്റ്സർലാൻഡിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. സിമോൻ ഹൻസികറുടെ നേതൃത്വത്തിലുള്ള സംഘം ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ കോളേജിൽ എത്തി. കോളേജിന്റെ സഹകരണത്തോടെ ആയുർവേദ കോഴ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും....
കേന്ദ്ര ബ്യുറോ ഓഫ് എനർജി എഫിഷൻസിയും സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററുമായി ചേർന്ന് കിസാൻ സർവീസ് സൊസൈറ്റി മുള്ളൂർക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ ഉർജ്ജ കിരൺ 2022-23 ഊർജ്ജ സംരക്ഷണ പ്രതിജ്ഞ, ഒപ്പ്...
ജില്ലയിലെ മൂന്നാമത്തെ കുടുംബകോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. കുടുംബകോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര നമ്പ്യാർ ഓൺലൈനായി നിർവ്വഹിച്ചു. കുടുംബകോടതിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജഡ്ജി സി കെ ബൈജു നാട മുറിച്ചു. ജില്ലാ...
ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കി സേവനങ്ങൾ വേഗത്തിലുംഉത്തരവാദിത്തത്തോടെയും നൽകാൻ കല്ലേറ്റുംകര വില്ലേജ് ഓഫീസ് സ്മാർട്ടാവുന്നു. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡിലാണ്...
പാരിസ്ഥിതിക സൗഹൃദത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം ഉയർത്തുന്ന കൊ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതിന്...
ഗ്രീൻ മുരിയാട് – ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിന് ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ഇലക്ട്രിക് ഓട്ടോയുടെ ഉദ്ഘാടനം...
പഞ്ചായത്ത് എം എം ജോർജ് ഹാളിൽ നടന്ന പരിശീലന പരിപാടി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലും വരുമാനവും, അടിസ്ഥാന സൗകര്യങ്ങൾ, അതിക്രമങ്ങൾ എന്നീ മേഖലകളിൽ പഞ്ചായത്തിലെ സ്ത്രീകൾ,...
സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി വിഭാഗത്തിന് നിയമപരമായ പിന്തുണ നല്കുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിംഗില്‍ പഞ്ചായത്തിലെ 35...
ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ അയ്യപ്പഭക്തർക്ക് കരുതലാകുകയാണ് . മണ്ഡലകാലത്ത് അയ്യപ്പഭക്തക്ക് ഗുരുവായൂരപ്പ ദർശനത്തിന് മാത്രമായി പ്രത്യേകം വരി. കാലത്തും ഉച്ചയ്ക്കും വൈകിട്ടും രാത്രിയും പ്രസാദ ഊട്ട്. വിരിവെക്കാൻ വടക്കേ നടപ്പുരയിൽ പ്രത്യേക...