സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ പ്രസിഡണ്ട് NT. ബേബി ദേശീയ പതാക ഉയർത്തി. ബാങ്ക് സെക്രട്ടറി K.P. മദനൻ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഭരണഘടന സദസ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്ന അസഹിഷ്ണുതയുടെ കാലത്ത്...
കുമ്പളങ്ങാട് എൻ എസ് എസ് ബി ബി എൽ പി സ്കൂളിൽ 76 -ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ബേബി ടീച്ചർ പതാക ഉയർത്തി വാർഡ് കൗൺസിലർ ശ്രീമതി കവിതാകൃഷ്ണനുണ്ണി സ്വാതന്ത്ര്യ ദിന...