വടക്കാഞ്ചേരി പുഴ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുള്ള ‘ടോട്ടല്‍ ഡെവലപ്മെന്റ് പ്ലാന്‍ ഓഫ് വടക്കാഞ്ചേരി റിവര്‍ – ഫെയ്സ് 1’ എന്ന പ്രവൃത്തിയുടെ ഡി.പി.ആര് തയ്യാറാക്കി സാങ്കേതികാനുമതിയ്ക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് തെക്കുംകര ഗ്രാമപഞ്ചായത്തിലെയും വടക്കാഞ്ചേരി...
വടക്കാഞ്ചേരി പി.ഡബ്ല്യൂ.ഡി.റസ്റ്റ് ഹൗസിനു സമീപമുള്ള ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കിയതിനെ തുടർന്ന് വടക്കാഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് വൺവെ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യയുടെ നേതൃത്വത്തിൽ എം.എൽ.എ സേവ്യർ...
എരുമപ്പെട്ടി കുന്നത്തേരി ദേശത്ത് പുത്തൻപീടികയിൽ ഷമീർ (31)നെയാണ് നാട് കടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം ,വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാള്‍. അടുത്തിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം...
ജി.എല്‍.പി.എസ് ഓട്ടുപാറ 2022- 23 അധ്യയന വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം നടന്നു. കൗൺസിലർ ഫിറോസ് അധ്യക്ഷനായ യോഗത്തിൽ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.വി.മുഹമ്മദ് ബഷീർ പങ്കെടുത്തു സംസാരിച്ചു. റിപ്പോർട്ട് അവതരണത്തിനു...