ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിലാണ് കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി പുരുഷാർത്ഥക്കൂത്ത് സഹിതം നടന്നുവന്നിരുന്ന തപതീസംവരണം കൂടിയാട്ട മഹോത്സവം സമാപിച്ചത്.പാരമ്പര്യ അവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം അവതരിപ്പിച്ചത്.ധർമ്മാർത്ഥകാമമോക്ഷങ്ങൾ...
ഇന്ന് രാവിലെ 7.30 നാണ് സംഭവം.ഇരുനിലംകോട് സ്വദേശിയായ 24 വയസ്സുള്ള വിഷ്ണുവിനാണ് അപകടത്തിൽ പരുക്കേറ്റത്. (VIDEO REPORT)
തിരൂർ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം. ജ്വല്ലറിയുടെ ഗ്ലാസുകൾ തകർത്തു.(VIDEO REPORT)
കുന്നംകുളം ആനായ്ക്കൽ കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷിനെയാണ് ടൗണ്‍ വെസ്റ്റ് എസ്.ഐ കെ.സി ബെെജുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. പിടിയിലായ സജീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പുല്ലഴി കോൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന കൂടുന്നു വെന്നുള്ള...
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹവിൽദാർ മേജർ കെ.ആർ ഗോപിനാഥൻ നായർക്ക് ചേലക്കര പങ്ങാരപ്പിള്ളി എ.എൽ പി. സ്കൂളിൽ ആദരവ് നൽകി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു...
ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ലോഫ്ലോർ ബസ് ഉള്‍പ്പെടെയുള്ള 7 വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇടിയുടെ അഘാതത്തില്‍ കെഎസ്ആര്‍ടിസി ലോഫ്ലോർ...
തൃശൂർ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ആയി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കോട്ടയം അസിസ്റ്റന്റ് കളക്ടറായും കൊല്ലം, ഒറ്റപ്പാലം സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസ് 2018 ബാച്ചിൽ പതിനാറാം റാങ്ക് നേടിയിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്....
കേരള സർക്കാരിൻ്റേയും തൃശൂർ ജില്ല വ്യവസായ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മുള്ളൂർക്കര പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.(VIDEO REPORT)
കാർഷികവിളകൾക്കായി കൃഷി സ്ഥലങ്ങൾ ഒരുക്കി മുണ്ടകൻ കൃഷിക്കായി അണിഞ്ഞൊരുങ്ങുകയാണ് ആറ്റത്ര പാട ശേഖരം.(VIDEO REPORT)
പട്ടികജാതി വിഭാഗo വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അധ്യായന വർഷം ആരംഭിച്ച് മൂന്നുമാസം ആയിട്ടും വിദ്യാർഥികൾക്ക് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റി തൃശ്ശൂർ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.