നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ...
കേരളത്തിൽ കോൺഗ്രസിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കർ.ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ,കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ ശങ്കറിന്റെ മഹത്വം വ്യക്തം.
സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലും ക്രിസ്മസിനും ന്യൂ ഇയറിനും രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്.
തൃശ്ശൂർ ഒളരിക്കര സ്വദേശി ശ്രീരാഗാണ് (26) കുത്തേറ്റ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത്. സംഘടനത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു.
കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരനായ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ……
കളമശേരിസ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്.എറണാകുളം മെഡിക്കൽസെന്ററിൽചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5 മണിയോടേയാണ് മരണം സ്ഥിരീകരിച്ചത്.
കടലിൽ മത്സ്യബന്ധനബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ഒരുമത്സ്യത്തൊഴിലാളി മരിച്ചു.കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്.എറണാകുളം മുനമ്പത്ത് നിന്ന്പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. സിൽവർ സ്റ്റാർഎന്ന ചൂണ്ട ബോട്ട് ആണ്തകർന്നത്. ഇന്നു പുലർച്ചെ ആണ് അപകടം നടന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ്. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പന്തീരടി പൂജയ്ക്ക് ശേഷമാണ് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയത്.താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയ...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. 5 % നിരക്കാണ് വര്‍ധിപ്പിക്കുക.