പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. രണ്ട് വർഷത്തെ...
സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണ പോലീസിനെ കബളിപ്പിച്ച് കൊച്ചി കലൂരിലെ ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെട്ടു. പോലീസ് മുകളിലേക്ക് കയറിയപ്പോള്‍ റാണ മറ്റൊരു ലിഫ്റ്റില്‍ രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുകാറുകള്‍ അടക്കം നാല് വാഹനങ്ങള്‍...
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ മൂന്നു പേരെയും രക്ഷിക്കുകയായിരുന്നു.കോഴിക്കോട് കീഴരിയൂരിലെ പുപതിശേരി മീത്തൽ മനു(22) ഭാര്യ അനഘശ്രീ(22) ഇവരുടെ അയൽവാസിയായ സുധീഷ് എന്നിവരാണ് കിണറ്റിൽ കുടുങ്ങിയത്. വെള്ളം കോരുന്നതിനിടെയാണ് പൂർണ ഗർഭിണിയായ...
തൃശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുമംഗലം സ്വദേശി അംബുജാക്ഷൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ...
നാല്പ്പത്തഞ്ചുകാരന് സ്വന്തംവീടിന് തീയിട്ടു നശിപ്പിച്ചു. പത്തനംതിട്ട അങ്ങാടിക്കലില്‍ ഞായറാഴ്ച വൈകിട്ടോടേയാണ് ഇയാൾ വീടിന് തീയിട്ടത്. സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സുനില്‍ വീടിന് തീയിട്ട സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിനു...
ബി ജെ പി. വടക്കാഞ്ചേരി നിയോജകമണ്ഡലം പുതിയ ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് നിത്യസാഗർ പ്രഖ്യാപിച്ചു. മണ്ഡലത്തിന്റെ ജനറൽ സെക്രട്ടറിമാരാ യി എസ് രാജു, സി.വിഅനിൽ കുമാർ, എന്നിവരും ട്രഷററായി രാമപ്രസാദ്, വൈസ് പ്രസിഡൻ്റുമാരാ യി എൻ...
പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികൾ, കോഴി, താറാവ് ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ്...
ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (38 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണനെ (36) കാണാതായി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അഴുത കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്.ഇടുക്കി കോട്ടയം ജില്ലകളുടെ...
കരുമത്ര പൂരക്കമ്മറ്റി ഓഫീസിൽ ദേശ കമ്മിറ്റി പ്രസിഡന്റ് ദിനേശൻ തടത്തിൽ രക്ഷാധികാരികളായ ഉണ്ണികൃഷ്ണൻ കോക്കൂർ , പി.രാമൻകുട്ടി പഞ്ചാരത്ത് , ബാലൻ എടമന എന്നിവർക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സെക്രട്ടറി ശ്രീദാസ് വിളമ്പത്ത്, ട്രഷറർ...
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ നടത്തിയ നീക്കങ്ങൾ നേതൃത്വം മനസിലാക്കിയതോടെയാണ് സുരേഷിൽനിന്ന് രാജി എഴുതി...