നാഗ്പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന...
കോവിഡ് പ്രതിസന്ധിയില്‍ മെല്ലെ മുക്തമായി ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൊറോണ വൈറസിന്റെ ബിഎഫ്.7 എന്ന വകഭേദം ഇപ്പോള്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. കൊവിഡിന്റെ പുതിയ വകഭേദം...
പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിന്...
വടക്കാഞ്ചേരി മർച്ചൻസ് അസോസിയേഷനും ചുമട്ടുതൊഴിലാളികളും ചർച്ച ചെയ്ത് കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ചു.വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷനുംചുമട്ടുതൊഴിലാളികളും തമ്മിലുണ്ടാക്കിയ കയറ്റിറക്കിന്റെ കരാർ കാലാവധി 2022 ഡിസംബർ 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചർച്ച ചെയ്ത് കൂലി...
അമ്മാവൻ്റെ മരണത്തെ തുടർന്നാണ് ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി പൂജ കർമ്മങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. ജയരാജൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ കിഴക്കേ പെരിങ്ങോട്ടുകര ചെറുമുക്ക് മനയ്ക്കൽ സി കെ ജി നമ്പൂതിരിയാണ് മരിച്ചത്. പകരം...
വടക്കാഞ്ചേരി നിറച്ചാരത്ത് കലാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന എഴാമത് ദേശീയ ചിത്രകലാ ക്യാമ്പും, ഗ്രാമീണ കലോൽസവും ഈ മാസം 21 ന് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിത്രകാരൻ എസ് എൻ സുജിത് ക്യൂറേറ്റ് ചെയ്യുന്ന ക്യാമ്പിൽ...
പൂഴിക്കാട്ടെ വീട്ടിലാണ് ഭാര്യ ആശയെ(38) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഉല്ലാസ് പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് ആശയെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ...
വടക്കാഞ്ചേരി : ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം മന്ത്രി . കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് മരിച്ചത്.ശുചിമുറിയില്‍ ഉടുത്തിരുന്ന മുണ്ട് കുരുക്കിട്ടാണ് കൊലക്കേസ് പ്രതി രാജേഷ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെയായിരുന്നു...
പഴയന്നൂർ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1.79 കോടി രൂപ ചെലവഴിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ സാമൂഹികാ രോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി...