ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില വർദ്ധനവ് പ്രാബല്യത്തിൽ വരും.ബോട്ടിലിന് പത്ത് രൂപയാണ് വര്‍ദ്ധിക്കുന്നത്. വില്പന നികുതി വര്‍ദ്ധനയുടെ ഭാഗമായാണ് ബിയറിനും വൈനിനും വില കൂട്ടുന്നത്. വിദേശ മദ്യങ്ങള്‍ക്ക് പുതുക്കിയ വില...
കൊല്ലം പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലമൂടിന് സമീപമായിരുന്നു സംഭവം. കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ സുധി വേളമാനൂര്‍(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടില്‍ നിന്ന് കാറില്‍ പുറത്തേക്ക് ഇറങ്ങിയ ഉടനെ തീ പിടിക്കുകയായിരുന്നുവെന്ന് പൊലീസ്...
മലപ്പുറം താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വീഴ്ച്ച വരുത്തിയ നന്നമ്ബ്ര എസ്എന്‍യുപി സ്കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടി വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് കലക്ടര്‍ക്ക് ശുപാര്‍ശ നല്കി. സ്കൂള്‍...
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും....
കർണാടകയിലെ ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു.കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെയാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട്മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത്...
തിരുവില്വാമല ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് നേരിട്ടുള്ള കെ എസ് ആർ ടി സി യുടെ ശമ്പരിമല ബസ് സർവീസ് 2022 ഡിസംബർ 15 വ്യാഴാഴ്ച മുതൽ ആരംഭിക്കും.ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശബരിമല...
ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്ഭവനില്‍ 14ന് നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കില്ല. തിങ്കളാഴ്ച ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു....
ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പണം ചെയ്തു. മുംബൈ സ്വദേശിനി ലതാ പ്രകാശാണ് കൃഷ്ണനാട്ടത്തിന് കൃഷ്ണ കിരീടമായി ഉപയോഗിക്കുന്ന കൃഷ്ണമുടി സമർപ്പിച്ചത്.ദേവസ്വം ഭരണസമിതി അംഗം സി മനോജ് ലതാ പ്രകാശിൽനിന്നും കൃഷ്ണ മുടി ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ...
അഞ്ചാമത് കൊച്ചി മുസിരിസ് ബിനാലെക്ക് നാളെ തുടക്കമാകും. നാലു മാസം നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള 90 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് ബിനാലെ...
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് കൊണ്ടുവന്ന പദ്ധതികൾ പാളി. ദിനംപ്രതി ഒരു ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് എത്തിയ പാശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധി ആയത്.ഒരു ലക്ഷത്തിനടുത്ത്...