വിദ്യാർത്ഥികളുടെ ബസുകളിലെ യാത്ര ഇനി സുരക്ഷിതമാകും. സ്കൂൾ ബസ്സിലെ യാത്ര സുരക്ഷിതമാക്കാന്‍ ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ വരും. ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് മന്ത്രി ആന്റണി രാജു...
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കുമരനെല്ലൂർ കൃഷിഭവനു സമീപം നായ കുറുകെ ചാടുകയും ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രി കനായകെ എസ് ഇ ബി മീറ്റർ റീഡർ കാഞ്ഞിരക്കോട്...
ഒന്നാം വളവില്‍നിന്നാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്.ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ജനങ്ങള്‍ എത്തിയെങ്കിലും അവരെ ലോറിക്ക് അടുത്തേക്ക് കടത്തിവിട്ടിട്ടില്ല. നിസാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ്...
വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതാണ് വിഷയം. പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന് ശേഷം ദുബായിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ, ദുബായ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റു നടന്മാർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു...
ചെന്നൈയിൽ മൂന്നുപേരും കാഞ്ചീപുരത്ത് ഒരാളുമാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റും മതിൽ ഇടിഞ്ഞു വീണുമാണ് മരണം സംഭവിച്ചത്. ചെന്നൈയിൽ മരിച്ചത് സെയ്താപേട്ട് കേശവവേലിൻ്റെ ഭാര്യ ലക്ഷ്മി (40), മടിപ്പാക്കം സ്വദേശികളായ രാജേന്ദ്രൻ (25), ലക്ഷ്മി (45) എന്നിവരാണ് മരിച്ചത്.ഇന്നലെ...
കോഴിക്കോട് ട്രാഫിക് എസ്ഐ വാഹനാപകടത്തിൽ മരിച്ചു. ട്രാഫിക് എസ്ഐ സി.പി വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇ ടിച്ചു...
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി എൻ ബാലകൃഷ്ണൻ്റെ ചരമവാർഷിക ദിനം തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.തെക്കുംകര ഇന്ദിരാ ഭവനിൽ ബ്ളോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.ജെ. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം...
തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്‍ദ്ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ (78)ആണ് മരിച്ചത്. സന്നിധാനം ക്യൂ കോംപ്ലക്സിന് അടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പണം തട്ടിയതായി പരാതി. എറണാകുളം എക്സൈസ് റേഞ്ചിലെ സിവിൽ ഓഫീസറും വടക്കൻ പറവൂർ വാണിയക്കാട് സ്വദേശി എം.ജെ.അനീഷിനെതിരെയാണ് പരാതി. അറുപത്തിയാറുപേരിൽ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയതായാണ്...