വടക്കാഞ്ചേരിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. ബീഹാർ സ്വദേശി വിനോദിനാണ് പരിക്കേറ്റത്. ഇയാളെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി കേരളവർമ്മ പൊതു വായനശാല യുടെ നേതൃത്വത്തിൽ നടത്താനിരുന്ന വി കെ നാരായണ ഭട്ടത്തിരി സ്മൃതി പുരസ്ക്കാര സമർപ്പണം മാറ്റിവച്ചു. അവാർഡിന് അർഹനായ പി. ചിത്രൻ നമ്പൂതിരിപ്പാടിന് ശാരീരികാസ്വാസ്ഥ്യം മൂലമാണ് ഡിസംബർ 10 ന് കേരള...
ചെറുതുരുത്തി ഇരട്ടക്കുളം രായംമരക്കാർ വീട്ടിൽ സൈയ്തുമുഹമ്മദിന്റെ പൂട്ടി കിടന്ന വീട്ടിലാണ് മോഷണം നടന്നത്. എൺപതിനായിരം രൂപയും മൂന്നു പവന്റെ സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു . ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിന്ദു ലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് പതാക വിതരണം ഉദ്ഘാടനം...
തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്സഭയിലെ പങ്കാളികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ ആരംഭിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം, അഭിമുഖ പരിശീലനം, പിഎസ്സി-യുപിഎസ്സി തുടങ്ങി മത്സര പരീക്ഷകള്‍ക്കായുള്ള പരിശീലനം...
എം. ശശികുമാർ പ്രസിഡന്റ്, എം എൻ . ലതി ദ്രൻ വൈസ് പ്രസിഡന്റ്, ഇസ്മയിൽ ബിജു, ജോജോ കുര്യൻ, പത്മനാഭൻ പി.കെ., ബെന്നി ജേക്കബ്ബ് . ഹരിദാസ് . സി.കെ., അജിത ശ്രീനിവാസൻ, ബുഷറ റഷീദ്,...
ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുമ്പോൾ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ശബരിമലയിൽ കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ദർശനത്തിന് കടത്തി വിടുന്നത്....
ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 30 വര്‍ഷം. 1992 ഡിസംബര്‍ 6നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തുടര്‍ച്ചയായ പ്രശ്നങ്ങളുണ്ടാകുന്നത്. 1949 ഡിസംബറില്‍...
കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി...
പൂർണമായും നിയമനിർമ്മാണത്തിനായാണ് ഏഴാം സമ്മേളനം ചേരുന്നത്. സഭ ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. ആദ്യ ദിനത്തില്‍ നാലുബില്ലുകളുടെ അവതരണം നടക്കും. സഭ പരിഗണിക്കേണ്ട മറ്റ് ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ...