കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന് സന്ദര്‍ശനം പുഃനരാരംഭിച്ചു. ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കാവുന്നതാണ്.രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലുവരെയും...
ഖത്തര്‍ ലോകകപ്പിൽ യുഎസിനോടു തോറ്റ് ഇറാൻ പുറത്തായതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ സാമൂഹ്യപ്രവർത്തകനെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്റാൻ...
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ്. പ്രതി ജീവിതകാലം മുഴുവൻ കഠിന തടവ് അനുഭവിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുകയിൽ ഒരു...
പുതിയ കാലഘട്ടത്തിൽ യുവജന സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരി വർഗ്ഗീയത പോലുള്ള പല അനാരോഗ്യ പ്രവണതകൾ ഇല്ലാതാക്കുന്നതിന് കേരളോൽസവം പോലുള്ള പരിപാടികൾ സമൂഹത്തെ വളരേയധികം സഹായിക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ പറഞ്ഞു. സംസ്ഥാന...
ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ന സമയം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി അണക്കെട്ടിനകത്ത് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറ മൊബൈല്‍ ഫോണ്‍ എന്നിവ നിരോധിച്ചിരിക്കുന്നത്. ചെറുതോണി...
ഒരു രാജ്യം ഒരു റജിസ്ട്രേഷൻ പദ്ധതി വേണ്ടേ വേണ്ട ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ഏൻ്റ് സ്ക്രൈബ്സ് അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ...
വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. ആക്രമണത്തിന് പിന്നിൽ പുറത്ത്...
ചെറുതുരുത്തി സെന്ററിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മത്സ്യം വാങ്ങാൻ മാർക്കറ്റിലേക്ക് സൈക്കിളിൽ വന്നിരുന്ന മദ്ധ്യവയസ്കൻ മരിച്ചു .പള്ളം പുത്തൻ പീടികയിൽ യൂസഫ് ( 68 ) ആണ് മരിച്ചത് . ഇന്ന്പുലർച്ചെ 3.30നായിരുന്നു സംഭവം...
തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പുതിയതായി തിരഞ്ഞെടുത്ത ഭരണ സമിതി അംഗങ്ങൾ പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. യൂണിയന്റെ ഉപഹാരങ്ങൾ പ്രസിഡന്റ് അഡ്വ പി ഗൃഷികേശ് .ജനറൽ സെക്രട്ടറി ജി സുകുമാരൻ...
പുതുരുത്തി സെന്റ് പയസ്സ് ടെൽത്ത് ദൈവാലയത്തിൽ വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും .66-മത് സ്ഥാപിത സംയുക്തതിരുനാൾ ആഘോഷം ഭക്തിസാന്ദ്രമായി.തിരുന്നാൾ ദിനമായ ഇന്ന് വിശുദ്ധകുർബാന നേർച്ച പായസാശീർവാദം ഉണ്ടായി ഇടവക വികാരി ഫാ:ജിയോ ചിരിയൻ കണ്ടത്തിന്റെ...