പാലപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുഴി വീട്ടില്‍ പരേതനായ വാസുമോഹന്റെ ഭാര്യ സരസ്വതിയമ്മ(68) മകന് വിജയകൃഷ്ണന്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം . ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍...
പൊഫഷണൽ കൊറിയറിലെത്തിയ 319 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പോലീസ് പിടികൂടിയത്.10 ഗ്രാം എം.ഡി.എം യും പിടികൂടിയിട്ടുണ്ട്.സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി. തമിഴ്നാട്ടിൽ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ലഹരി...
ബാലസംഘം ചേലക്കര ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം ബാലസംഘം ജില്ല പ്രസിഡന്റ് മുഹമ്മദ് അഷറഫ് നിർവഹിച്ചു.ബാലസംഘം ഏരിയ ജോയിൻ്റ് സെക്രട്ടറി സി.ആർ അനിൽ ജയസൂര്യ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ അഭിനവ് ദാസ്, ഏരിയ...
തിരുവില്വാമല വേട്ടക്കരൻ കാവിലെ അയ്യപ്പന് വിളക്ക് കണ്ട് മടങ്ങുകയായിരുന്ന വയോധിക ബൈക്കിടിച്ചു മരിച്ചു .തിരുവില്വാമല കാട്ടുകുളത്തിനു സമീപം പെരുമ്പ്ര നാരായണൻ നായരുടെ ഭാര്യ നളിനി (68) യാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുകുളം ഇറക്കത്തിൽ ബൈക്കിടിച്ച്...
രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, വിമാന യാത്രകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഇറക്കിയ ഉത്തരവിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. വിമാന യാത്രകളിൽ ഇനി മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. താത്പര്യമുള്ളവർ മാത്രം വിമാനങ്ങളിൽ...
കേരള സംഗീത നാടക അക്കാദമി ചെയർമാനായി വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടിയെ നിയമിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. കരിവള്ളൂർ മുരളിയാണ് സെക്രട്ടറി .വൈസ് ചെയർമാനായി പുഷ്പാവതി പി.ആർ. എന്നിവരെയും നിയമിച്ചു.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കും