ലക്ഷക്കണക്കിന് ഭക്തര്‍ ദിവസേനയെത്തുന്ന പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു. പണം, സ്വര്‍ണം അടക്കമുള്ള ആസ്തിയുടെ വിവരങ്ങള്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 2019...
സ്ക്കൂട്ടറിലുണ്ടായിരുന്ന യുവാവിന് പരുക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് അപകടം പരുക്കേറ്റ യുവാവിനെ ഓട്ടുപാറ ജില്ലാ ആശുപത്രി യിൽ പ്രവേശിപ്പിച്ചു
വടക്കാഞ്ചേരി മൾട്ടിപർപ്പസ് സഹകരണ സംഘം മുൻ ഡയറക്ടർ ആണ്
തൃശ്ശൂര്‍ കുതിരാൻ വഴക്കുംപാറ വനഭൂമിയില്‍ നിന്നും തലയോട്ടി കണ്ടെത്തിവനത്തിലെ ബീറ്റ് ജോലിക്കിടെ ഫോറസ്റ്റ് വാച്ചർ ആണ് തലയോട്ടി കണ്ടെത്തിയത്.പീച്ചി പോലീസ് മേൽ നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു
തൃശൂരിൽ തെരുവ്നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേറ്റുപുഴ സ്വദേശി 66 വയസ്സുള്ള മുരളി ആണ് മരിച്ചത്. തൃശൂരിൽ – പൂത്തോൾ റോഡിൽ കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു അപകടം....
കോണത്ത്കുന്നിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് പുലർച്ചേ കത്തികരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനു (80) ആണ് മരിച്ചത്.എറണാകുളം...
റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്.ഇമ്രാൻ ഖാന്റെ ഇടത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കവെയാണ് വെടിയേറ്റത്മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് പരിപാടിയിൽ നിന്ന് വിട്ട് നിൽക്കാൻ തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന...
ക്ഷേത്രം തന്ത്രി ഈക്കാട്ടുമന ഹരി നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു .സമിതി സെക്രട്ടറി പി.ആർ. രാജേഷ് , ട്രഷറർ ഇ നന്ദകുമാർ , അംഗങ്ങളായ കെ. രാജേന്ദ്രൻ , കെ. രാധാക്ഷ്ണൻ , കെ.പി....