ചെറുകിട വ്യാപാരികൾ നേരിടുന്ന പ്ലാസ്റ്റിക്ക് നിരോധനം വഴിയോര കച്ചവടക്കാരുടെ ബാഹുല്യം ,തുടങ്ങി നിരവധി പ്രശ്നങ്ങളടങ്ങിയ നിവേദനം വ്യാപാരി വ്യവസായി സമിതി വടക്കാഞ്ചേരി യൂണിറ്റ് അംഗങ്ങൾ നഗരസഭാ ചെയർമാൻ. പി. എൻ സുരേന്ദ്രന് കൈമാറി. വ്യാപാരികൾക്ക് അനുകൂലമായ...
എളമക്കര അനന്തൻ പിള്ളയുടേയും, കാർത്ത്യായനി അമ്മയുടേയും മകനാണ്. കഴിഞ്ഞ ഏഴു വർഷം മുമ്പ് പാർളിക്കാട് ജ്ഞാനാശ്രമത്തിലെ അന്തേവാസിയായാണ് വടക്കാഞ്ചേരിയിൽ എത്തിയത്. പിന്നീട് വ്യാസതപോവനത്തിലേക്ക് താമസം മാറ്റി. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്...
ഡോ. പൽപ്പു ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും ജീവകാരുണ്യ പ്രവർത്തകനുമായ റിഷി പൽപ്പുവിനെ എങ്കക്കാട് ദേശം ആദരിച്ചു. ഡോ. പൽപ്പു ഫൌണ്ടേഷന്റെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ എങ്കക്കാട് ദേശം പ്രസിഡന്റ് ബാബു പൂക്കുന്നത്ത് പൊന്നാടയണിയിച്ച് ഫലകം നൽകി...
നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു...
പാർളിക്കാട് നടരാജഗിരി കാർഷികേതര വികസന സാമൂഹ്യക്ഷേമ സഹകരണ സംഘം ഓഫീസി ൻ്റെ ഉദ്ഘാടനം നടന്നു. സാമൂഹ്യ ക്ഷേമ പ്രവർത്തകൻ. ഡോ: ഐശ്വര്യ സുരേഷ് നിർവ്വഹിച്ചു. എസ്എൻഡിപി യോഗം യൂണിയൻ സെക്രട്ടറി. ടി.ആർ രാജേഷ്, പ്രസിഡൻ്റ് എം.എസ്...
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തി എട്ടാം രക്തസാക്ഷിത്വ ദിനം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ജിജോ കുരിയന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ...
മുണ്ടത്തിക്കോട് കേര വികസന കാർഷിക സഹകരണ സംഘത്തിൻ്റെ കല്പകം ലൈവ് കോക്കനട്ട് ഓയിൽ യൂണിറ്റിൻ്റെ പ്രവർത്തനം അത്താണിയിൽ നടന്നു .ആലത്തുർ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ അദ്ധ്യക്ഷത...
_ വടക്കാഞ്ചേരി : എങ്കക്കാട് വീരാണിമംഗലം ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മാരാത്ത് കുന്ന് കോളനി വാരിയത്ത് വളപ്പില്‍ ഉണികൃഷ്ണന് മകന് ആദിത്യന് (17) ആണ് മരിച്ചത് .വൈകിട്ടു 4.30 നാണ് സംഭവം...
അറുന്നൂറിലേറെ പന്നികളെ കൊന്നൊടുക്കും.കടങ്ങോട് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സ്ഥിതി രൂക്ഷം. സ്വകാര്യ ഫാമിലെ പന്നികള്‍ ചത്തൊടുങ്ങുന്നത് തുടരുകയായിരുന്നു. കാരണമന്വേഷിച്ച് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് വ്യക്തമായത്. ചത്തപന്നികളുടെ സ്രവങ്ങളും രക്ത...