അഖിലേന്ത്യാ കിസാൻ സഭയുടെ തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അഖിലേന്ത്യ കിസാൻ സഭ വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ നടീൽ സംഘടിപ്പിച്ചു.പാർളിക്കാട് വച്ച്കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എൽ എ മൊയ്തീൻ...
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാറിന്റെ സന്ദർശനത്തോടനുബന്ധിച്ച് വീൽ ചെയർ വിതരണം നടന്നു. മുള്ളൂർക്കര തൃത്താലപ്പറമ്പിൽ ധർമ്മരാജനു വേണ്ടി മകൾ കീർത്തന ധർമ്മരാജന് വീൽചയർ നൽകി. കൂടാതെ ചാർട്ടർ ഡേ ഒന്നാം...
തലപ്പിള്ളി താലൂക്ക് പ്രവാസി വെൽഫയർ സഹകരണ സംഘത്തിൻ്റെ ഏഴാം വാർഷിക പൊതുയോഗം ജയശ്രീ മി നി ഹാളിൽ നടന്നു. സംഘം പ്രസിഡൻ്റ് സി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. വി. സുഷമ റിപ്പോർട്ട് അവതരി പ്പിച്ചു. കെ....
പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുൻപ് ഐശ്വര്യം കിട്ടാൻ പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ 70കാരൻ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. പൂവൻകോഴി ഈ സമയം രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്നാണ് ഈ വാർത്ത. 70കാരൻ...
മുല്ലശ്ശേരി കനാലിനു കുറുകേ പതിയാർകുളങ്ങരയിൽ 90 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന തടയണയുടെ നിർമ്മാണോദ്ഘാടനം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നബാർഡ് റൂറൽ...
പുന്നംപറമ്പ് പാലോ ക്കാരൻ വീട്ടിൽ ആൽബർട്ട് -ജോസ് മി ദമ്പതികളുടെ മകൻ ആൽ ജോ ആൽബർട്ടി നാണ് ഹിസ്റ്റോ സൈറ്റിക്സാർകോ മ എന്ന വിരളമായി കാണപ്പെടുന്ന രോഗത്താൽ സുമനസ്സു ക ളു ടെ കാരുണ്യം തേടുന്നത്....
തൃശ്ശൂര്‍ ഗവൺമെൻ്റ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തിന് 4 കോടി രൂപ അനുവദിച്ചതായി എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി അറിയിച്ചു. 2022 – 23 ബഡ്ജറ്റില്‍ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ റേഡിയോളജി വിഭാഗങ്ങളുടെ വികസനത്തിനായി...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി...
പാലക്കാട് കാടാംകോട്ടെ ഫ്ളാറ്റിലാണ് സംഭവം. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുകൾനിലയിലെ ഫ്ളാറ്റിൽനിന്ന് സുനിത താഴേക്ക് ചാടിയത്. പുലർച്ചെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ്...
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത...