ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പ്രത്യേക പൂജകള്ഇല്ല. തുലാം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും...
പത്തനംതിട്ട : ഹൈക്കോടതി അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ട ആരാധനാലയത്തില്‍ ബാധ ഒഴിപ്പിക്കല്‍. പത്തനംതിട്ട പുത്തന്‍പീടികയിലെ ഇലോഹിം ചര്‍ച്ചിലാണ് പാസ്റ്റര്‍ ബിനു വാഴമുട്ടം എന്നയാളുടെ നേതൃത്വത്തില്‍ ബാധ ഒഴിപ്പിക്കല്‍ നടത്തുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇലാഹിം ഗ്ലോബല്‍...
പെരിങ്ങനാട് : കല്ലേറില്‍ വീടിന്റെ ഓടുകള്‍ ഉടയുകയാണ്, വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ ബാഗും പുസ്തകവും അഗ്നിക്കിരയാകുന്നു. വിചിത്രമാണ് കാര്യങ്ങള്‍, ആരാണ് എറിഞ്ഞതെന്നും തീവച്ചതെന്നും അറിയില്ലെന്ന് വീട്ടുകാര്‍. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍...
പത്തനംതിട്ട: പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ് അറസ്റ്റിലായത്. ബാലന്റെ വീടിന് സമീപത്തെ നിർധന കുടുംബത്തിലെ...
കോഴിക്കോട് പാലാഴിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. മുപ്പത്തിയൊന്ന് ഗ്രാം എം.ഡി.എം.എയും മുപ്പത്തിയഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ഇതിനു പുറമെ കഞ്ചാവും ഹഷീഷ് ഒായിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പന്തീരാങ്കാവ് പൊലിസും ഡന്‍സാഫും ചേര്‍ന്ന്...
രാധാകൃഷ്ണൻ , ഭാര്യ ശാന്തിനി, മക്കളായ കാർത്തികേയൻ, രാഹുൽ എന്നിവരടങ്ങുന്ന കുടുംബമാണ് തീ പൊള്ളലേറ്റ് മരിച്ചത്. രാധാകൃഷ്ണൻ്റെ സഹോദരൻ അയ്യപ്പനാണ് വീട്ടിലുണ്ടായിരുന്നത്. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്തഗം ദീപ എസ് നായർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം...
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണവും, തേക്കിൻകാട് കോളനി അംബേദ്കർ ഗ്രാമം പദ്ധതി പൂർത്തികരണവും തേക്കിൻകാട് കോളനിയിൽ നടന്നു. ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററി കാര്യ വകുപ്പുമന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സ്കൂളുകളുടെ പേരിനൊപ്പം ഇനി ബോയ്സ് എന്നോ ഗേൾസ് എന്നോ എഴുതേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. നേരത്തെ ബോയ്സ്, ഗേൾസ് സ്കൂളുകളായിരുന്ന പലതും ഹയർസെക്കൻഡറി സ്കൂളുകളായതോടെ 11,12 ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും...
മലപ്പുറം സ്വദേശികളായ ഉദയചന്ദ്രൻ, അബ്ദുൾ ലത്തീഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.അറുപതിനായിരം പായ്ക്കറ്റ് പാൻമസാലയാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറത്തേയ്ക്ക് സവാള കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.