മലയാളി മാധ്യമപ്രവര്ത്തകന് പലസ്തീൻ- ഇസ്രയേൽ യുദ്ധം റിപ്പോർട്ട് ചെയ്യാൻ യുദ്ധഭൂമിയിലേക്ക്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ (ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ്) അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണാണ് ശനിയാഴ്ച രാവിലെ ടെല്‍ അവീവിലേക്ക് തിരിച്ചത്. യുദ്ധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍...
കവി എ അയ്യപ്പന് ഓര്‍മ്മയായിട്ട് ഇന്നേക്ക് 13 വർഷം. ആധുനിക കവിതയില്‍ വ്യത്യസ്തത പുലര്‍ത്തിയ രചനാസങ്കേതങ്ങളും ബിംബാവിഷ്കാരങ്ങളുമായിരുന്നു, അയ്യപ്പൻ കവിതകളുടെ സവിശേഷത. വഴിമാറി നടത്തമായിരുന്നു അയ്യപ്പന്റെ കവിതയും ജീവിതവും. പൊള്ളയായ പൊങ്ങച്ചങ്ങള്‍ക്കും ഉപരിപ്ലവമായ കാഴ്ചകള്‍ക്കുമപ്പുറം സത്യസന്ധമായ...
മുൻ ചേലക്കര എം.എൽ .എ, യു.ആർ പ്രദീപിന്റെ മാതാവ് ദേശമംഗലം പല്ലൂർ തെക്കെ പുരക്കൽ ശാന്ത 75 അന്തരിച്ചു.
മുൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എങ്കക്കാട് എങ്കക്കാട് തെക്കേ വാരിയത്ത് രാഘവ വാരിയർ 84 അന്തരിച്ചു.
വട ക്കാഞ്ചേരി മാരാത്ത് കുന്ന് ചുങ്കത്ത് പരേതനായ സണ്ണി ഭാര്യ ശാന്ത 75 അന്തരിച്ചു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻറെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വിഎ...
കർണ്ണാടകത്തിൽ നിന്നും എത്തിയ ബസാണ് അകട ത്തിൽപ്പെട്ടത്. 40 അയ്യപ്പന്മാർ ബസിലുണ്ടായിരുന്നു , ബുധനാഴ്ച പുലർച്ചെ യാണ് അപകടം സംഭവിച്ചത്.
, പുത്തൂർ കൈ ന്നൂർ ചിറയിലാണ് അപകടം സംഭവിച്ചത് , ഉച്ചയോടു കൂടിയാണ് അപകടം
തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറക്കും.18 മുതൽ 22 വരെ വിശേഷാൽ പൂജകളുണ്ടാകും. ദിവസവും ഉദയാസ്തമയ...
കരുമത്ര വിളമ്പത്ത് വീട്ടിൽ സതീഷ് കുമാർ (56) അന്തരിച്ചു .