കോഴിക്കോട് അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീൽ (35),...
വെള്ള ഒഴികെയുള്ള മറ്റ് നിറങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നത തല യോഗത്തിലാണ് ധാരണയായത്.ബസുകൾക്ക് രൂപമാറ്റം വരുത്തിയാൽ കടുത്ത പിഴ ഏർപ്പെടുത്തും. ഓരോ രൂപമാറ്റങ്ങൾക്കും പതിനായിരം രൂപ...
ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു. രജിസ്റ്റർ പ്രകാരം 51 വയസായിരുന്നു. ആന ക്ഷീണിതനായിരുന്നു.ആനക്കോട്ടയിലെ വിദഗ്ദ സംഘം ചികിത്സ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ചരിയുകയായിരുന്നു.
ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം . ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്.കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം,...
ഇരിങ്ങാലക്കുട : സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണന് (41) മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പുലർച്ചെ 5 മണിയോടെ വീട്ടില്‍ നിന്നു ക്ഷേത്രക്കുളത്തിലേക്കു കുളിക്കാൻ പോയ ദീപു മടങ്ങി വരാത്തതിനെ തുടര്‍ന്നു നടത്തിയ...
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. എന്നാൽ വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അയ്മാന്‍ കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.അതേസമയം...
ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും. മഴയെത്തുടർന്ന് ഡൽഹിയിൽ താപനില 10 ഡിഗ്രി വരെ താഴ്ന്ന് 23 ഡിഗ്രിയായി. ഇന്നും ഡൽഹിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...
സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. മഞ്ചേശ്വരം സ്വദേശി സൂരജ് റായി, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ പിടികൂടി.ഇതിനിടേ കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ...
സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലഒറ്റപ്പാലത്ത് വരോട്ടാണ് സംഭവം. ബൈക്ക് യാത്രികനായിരുന്ന പനമണ്ണ കുഴിക്കാട്ടില്‍ കൃഷ്ണപ്രജിത്താണ് (22) മരിച്ചത്. വാഹനമിടിച്ച പശു സംഭവ സ്ഥലത്തുതന്നെ ചത്തിരുന്നു. കഴിഞ്ഞ ദിവസം വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം നടന്നത്.ഉടമകള്‍ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന...