റിട്ട: എക്സൈസ് ഇൻസ്പെക്ടർ ആണ് . ഭാര്യ വിജയലക്ഷ്മി ടീച്ചർ (റിട്ട: ഹെഡ്മിസ്ട്രെസ് GHSLP സ്കൂൾ മച്ചാട്. ) സംസ്കാരം ഒക്ടോബർ 08 2022 ശനിയാഴ്ച കാലത്ത് 11 മണിക്ക് പുതുശ്ശേരി സ്മാശനത്തിൽ വെച്ച് നടക്കും.
ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്കി. ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന...
കെ.എസ് .ആര്.ടി.സി – ശക്തന് റോഡിലെ കെട്ടിടത്തിലാണ് തീപിടുത്തം.നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
സുജിൽ, അൻസിൽ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പോലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. ആന്ധ്രയിൽനിന്നാണ് പ്രതികൾ ഹാഷിഷ് ഓയിൽ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന്...
വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് സംഭവം.വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ ഇവർ രാവിലെയാണ് കോവളത്തെത്തിയത്. കടൽ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയിൽ ഇരിക്കുകയായിരുന്നു ഇവർ. എന്നാൽ...
സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് തെക്കുംകര ഗ്രാമപഞ്ചായത്ത് കേന്ദ്രമായ പുന്നംപറമ്പ് സെന്ററിൽ നടന്ന സർവകക്ഷി അനുസ്മരണ പൊതുയോഗം നടന്നു. ജില്ലാ കമ്മറ്റിയംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം...
മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് സംഭവം നടന്നത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു അപകടം നടന്നത്. ഷാബിര്‍ ഷഹനാസ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു . ഷാബിറും മുത്തശ്ശിയും വീട്ടിലെ ഹാളില്‍ കിടന്ന് മയങ്ങുന്ന സമയത്ത്...
ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തില്‍ സൈക്കിളില്‍ യാത്ര ചെയ്ത് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തിരുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണാണ് കെ ആർ ആനന്ദവല്ലി.ആലപ്പുഴയിലെ വിവിധ പോസ്റ്റാഫീസുകളില്‍ ക്ലര്‍ക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ടിച്ച...
സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് തിങ്കളാഴ്ച മൂന്നിടങ്ങളിൽ ഹർത്താൽ. കണ്ണൂർ, ധർമടം, തലശേരി എന്നിവിടങ്ങളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന് 11മണിക്ക്...
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു..ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ...