തെരുവുനായ ശല്യവും പേവിഷ ബാധയും സജീവ ചര്‍ച്ചയായി തുടരുന്നതിനിടെ സെപ്റ്റംബര്‍ 28ന് ലോക പേവിഷ ബാധ ദിനമായി ആചരിക്കുകയാണ്. പേവിഷബാധ തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും വിട്ടുവീഴ്ച പാടില്ലെന്ന് ഓര്‍മ്മിപ്പിക്കാനുമാണ് ഈ ദിനം. ‘ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്...
പാലക്കാട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്. മകള്‍ അനഘയ്ക്കും പരുക്കേറ്റിട്ടുണ്ട്കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ...
സ്വകാര്യ ബസിൽ 17 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പുല്ലൂർ സ്വദേശി രതീഷ് ആണ് റിമാൻഡിൽ ആയത് . തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസ്സിലായിരുന്നു ഇന്നലെ പെൺകുട്ടിക്ക്...
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ചാർജ്ജ്ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു. സെൽഫോൺ കടയുടമയായ അംബാസമുദ്രം സ്വദേശി രാമരാജൻ എട്ട് മാസം മുമ്പ് വാങ്ങിയ ഇലക്ട്രിക് ബൈക്കിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യാനിട്ട് വീടിന് സമീപം സുഹൃത്തുക്കളുമായി...
ആലുവ കോട്ടപ്പുറം സ്വദേശി താരിസ് ആണ് പിടിയിലായത്. ബാഗ്ലൂരിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്നതിനിടെയാണ് വ്യാപാരിയായ സാദിഖ് ആക്രമണത്തിന് ഇരയായത്. കാർ തടഞ്ഞ് നിറുത്തി ചുറ്റിക കൊണ്ട് കാറിൻ്റെ മുൻവശത്തെ ചില്ല് അടിച്ച് പൊട്ടിച്ച ശേഷം കാറിൽ...
സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി ബാധിക്കും.ഒക്ടോബര്‍ രണ്ടിന്...
ടി.വി.എസ്. മോട്ടോഴ്സ് ചെയർമാൻ വേണു ശ്രീനിവാസന്റെയും ടി.വി.എസ്. ക്യാപിറ്റൽ ചെയർമാൻ ഗോപാൽ ശ്രീനിവാസന്റെയും അമ്മയാണ്.കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ. രംഗസ്വാമിയുടെ മകളായ പ്രേമ, ടി.വി.എസ്. ഗ്രൂപ്പ് സ്ഥാപകൻ ടി.വി. സുന്ദരം അയ്യങ്കാരുടെ മകൻ ടി.എസ്. ശ്രീനിവാസനെ വിവാഹം...
പി.എഫ്.ഐ. ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത രണ്ടു പേർ അറസ്റ്റിൽ.പാവറട്ടി പൊലീസാണ് പിടികൂടിയത് .മുല്ലശേരി സ്വദേശികളായ ഷാമിൽ , ഷമീർ എന്നിവരാണ് വടിവാളെടുത്തവർ.വടിവാളുകൊണ്ട് വെട്ടി രണ്ടു കടകളുടെ ചില്ല് തകർത്തിരുന്നു.ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി...
കോട്ടയം നഗരമധ്യത്തിൽ ഹംപിൽ കയറി നിയന്ത്രണംവിട്ട് മറിഞ്ഞ സ്കൂട്ടറിൽനിന്നു തെറിച്ചുവീണ് യുവാവിനു ഗുരുതര പരുക്ക്. മള്ളൂശേരി താഴേപ്പള്ളിൽ ജസ്റ്റിൻ ജോസഫിനാണ് (25) പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തലയുടെ...
മുൻകാല പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ. സുബ്രഹ്മണ്യന്റെ മകനും ഇപ്പോഴത്തെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ മുത്തച്ഛനുമാണ്.ദൂരദർശൻ്റെ ആദ്യകാലങ്ങളിൽ തെക്കേ ഇന്ത്യയിലെ പരസ്യചിത്രനിർമാണം നിയന്ത്രിച്ചിരുന്നത് എസ്.വി. രമണൻ തുടങ്ങിയ ജയശ്രീ പിക്ചേഴ്സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ...