സിപിഐഎം സമാഹരിച്ച 60 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആക്രമണത്തില്‍ പരുക്കേറ്റ അമല്‍, അഭിജിത്ത് എന്നിവര്‍ക്ക് തുടര്‍പഠനത്തിനുള്ള അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രി കൈമാറി.സിപിഐഎം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി തെറ്റിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 28നാണ് കോണ്‍ഗ്രസില്‍ ചേര്ന്നത്ഡല്ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന് ചെയര്‍മാനും മുന്‍ എഐഎസ്എഫ് നേതാവും...
തൃശൂര്‍ അമലനഗര്‍ സ്വദേശി പറപ്പുള്ളി ജോസിനെയാണ് തൃശൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്.2014,2015 കാലയളവില്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചു.നെഹ്രു യുവകേന്ദ്ര മുന്‍ ഉദ്യോഗസ്ഥനാണ് കേസില്‍ പ്രതിയായതോടെയാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്
കണ്ണൂർ ജില്ലയിൽ ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. പഞ്ചലോഹത്തിൽ തീർത്ത ദേവീവിഗ്രഹത്തിലെ രണ്ട് തിരുമുഖങ്ങൾ മോഷണം പോയി. ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണു സംഭവമാദ്യം കണ്ടത്....
പുല്ലൂപ്പിക്കടവ് പുഴയിലാണ് വള്ളം മറിഞ്ഞത്. പുല്ലുപ്പിക്കടവ് സ്വദേശികളായ റമീസ് , അഷ്കർ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹദിനായുള്ള തെരച്ചിൽ തുടരുകയാണ്.കഴിഞ്ഞ ദിവസം വൈകിട്ടാണ് മീൻ പിടിക്കുന്നതിനായി ഇവർ പുഴ കടവിൽ എത്തിയത്. രാത്രി വൈകിയും...
കൈപ്പട്ടൂർ മൂന്നാം കലുങ്ക് ഞാറക്കൂട്ടത്തിൽ എൻ.ജി.ജയിംസ് (61) ആണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്. സമീപത്തെ കവലയിൽ നടത്തുന്ന ചായക്കട തുറക്കാനായി പോകുകയായിരുന്നു ജയിംസ്. ഈ സമയം ജയിംസ് സഞ്ചരിച്ച അതേ ദിശയിൽ വന്ന കാർ...
കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1676.1. ഗ്രാം സ്വർണസംയുക്തം കരിപ്പൂർ പോലീസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നു പിടികൂടി. കുറ്റ്യാടി കാവിലുംപാറ ചാത്തങ്ങോട് കൂടാലിൽ ഹിലാൽ മൻസിൽ മുഹമ്മദ് സാബിർ (21), താമരശ്ശേരി പുതുപ്പാടി...
രക്താർബുദ രോഗിക്കായി മൂലകോശം നൽകിയാണ് 22-കാരനായ മെഡിക്കൽ വിദ്യാർഥി മാതൃകയായത്. രണ്ടുവർഷംമുമ്പ് കോളേജിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിലിൽ ബെംഗളൂരുവിലെത്തിയാണ് നൽകിയത്.മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമാകുമെന്ന പ്രതീക്ഷയിലാണ് സായി. അർബുദരോഗികൾക്ക് സഹായമാകാൻ കൂടുതൽപ്പേർ മുന്നോട്ടുവരുമെന്ന...
ജനവാസ മേഖലയിലിറങ്ങിയ കടുവ വളർത്തു മൃഗത്തെ കൊന്നു. ചീരാൽ കരുവള്ളി ദേവദാസിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ വനത്തിനുള്ളിലേക്ക് കടന്നതായി...
എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. രണ്ട്...