പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം..
ലോക കാഴ്ച ദിനത്തിൽ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ്…..
പനങ്ങാട്ടു കര വേങ്ങൂര്‍ വീട്ടിൽ ശരത്ത് 34 അന്തരിച്ചു.
ഇന്ന് ലോക കാഴ്ച ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. നേത്രസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് എല്ലാവര്‍ഷവും ഈ ദിവസം ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. അക്ഷര ലക്ഷം പരീക്ഷ ഒന്നാം റാങ്കോടെയായിരുന്നു കാർത്ത്യായനി അമ്മ വിജയിച്ചത്. 98% മാർക്ക് നേടിയാണ് പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയത്. ആലപ്പുഴ ഹരിപ്പാട്...
കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ സ്ഥാപിച്ചശേഷം നടന്നറോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിലും നിയമസഭയിലും...
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒക്ടോബര്‍ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ലിസ്റ്റി ചെയ്തേക്കും. വാദം കേട്ട മറ്റു കേസുകളിലെ...
വെട്ടിക്കാട്ടിരി ഇറക്കി ങ്ങൽ വീട്ടിൽ റഷീദ് 47 അന്തരിച്ചു.
ഒരുകാലത്ത്ആശയവിനിമയത്തിന്റെപ്രധാന മാദ്ധ്യമമായിരുന്നതപാലിനായി ലോകംനീക്കിവെക്കുന്ന ദിനം. 1874-ൽയൂണിവേഴ്സൽ പോസ്റ്റൽയൂണിയൻസ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ലോക തപാൽദിനം ആചരിക്കുന്നത്.
നാഗദൈവങ്ങളെ ആരാധിക്കേണ്ട പ്രധാനപ്പെട്ട ഒരു ദിനമാണ് കന്നിആയില്യം. നാഗങ്ങളെ ആരാധിക്കുന്നതിലുടെ സര്‍പ്പദോഷം എന്നിവക്ക് പരിഹാരം കാണുന്നതിനും . നാഗപൂജക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനം എന്ന് പറയുന്നത് ആയില്യമാണ്. ഈ ദിനത്തില്‍ പൂജ ചെയ്യുന്നത് ജീവിതത്തില്‍ പല...