97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം കരുനാഗപ്പളളിയിലെ അമൃതപുരി വീട്ടിലായിരുന്നു അന്ത്യം. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി.സുഗുണാനന്ദന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ നടക്കും.
ചേലക്കര പത്തുകുടിചീപ്പാറ തെക്കേടത്ത് വീട്ടിൽ 41 വയസുള്ള പ്രസാദിനെയാണ് അനധികൃത മദ്യം കൈവശം വച്ചതിൽ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേലക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു....
തൃശൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്.ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മകന് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകന് പൊലീസ്...
തൃശ്ശൂർ മെഡിക്കൽ കോളേജ്ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡേ കെയർ സെൻ്റർ വികസനത്തിനായി ഭരണാനുമതി ലഭിച്ചു. 5കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.കേരള സർക്കാരിൻ്റെ 2022 – 23 ബഡ്ജറ്റിൽ തൃശൂർ മെഡിക്കൽ കോളേജിനായി...
270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.2017 ആഗസ്റ്റ് 27നാണ് ഗുരുവായൂരില്‍ ഏറ്റവുമധികം വിവാഹങ്ങള്‍ നടന്നിട്ടുള്ളത്. 277 വിവാഹങ്ങളുടെ റെക്കോര്‍ഡ് ഇന്ന് ഭേദിക്കാനാണ് സാധ്യത....
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.മുള്ളൂർക്കര ഭാഗത്തു നിന്നും വരവൂർ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.അപകടത്തിൽ പരുക്കേറ്റ ഇരുനിലംകോട് സ്വദേശികളായ 49 വയസ്സുള്ള സുധീർ, 45 വയസ്സുള്ള പ്രദീപ്,...