സിപിഐ (എം) ആറ്റത്ര സ്കൂൾ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി ഇറക്കി. ബ്രാഞ്ച് സെക്രട്ടറി അനീഷിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി ഇറക്കിയിട്ടുള്ളത്.എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ, സ്കൂൾ ബ്രാഞ്ച് സെക്രട്ടറി. കെ.ആർ.അനീഷ്...
വിവേകോദയം ഗേൾസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് വീടുകളിൽ പതാക ഉയർത്തുന്നതിനായി മുഴുവൻ വിദ്യാർത്ഥികൾക്കും ദേശീയ പതാക വിതരണം നടത്തി. സ്കൂൾ പി ടി എയും മ്യുച്ചൽ സെർവ് ഗ്രൂപ്പ് ഓഫ് കമ്പനിയും സംയുക്തമായി...
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഇല്ലം നിറയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരി, നാരായണൻ തിരുമേനി മാവേലി മന എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.തുടർന്ന്...
ഏരിയാ പ്രസിഡണ്ട് സി .രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി,ജില്ലാ സെക്രട്ടറി എംകെ ശശിധരൻ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മോഹൻദാസ്, ഏരിയാ സെക്രട്ടറി രവി കൊമ്പത്ത് , നൗഷാദ് വാകയിൽ...